വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി ; 3 പേർ മരിച്ചു.

നിവ ലേഖകൻ

truck accident Hariyana
 truck accident Hariyana

കർഷക സമരം നടക്കുന്ന ഡൽഹി – ഹരിയാന അതിർത്തിയിൽ സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മൂന്നു കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു.

ഓട്ടോ റിക്ഷാ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയായിരുന്നു.

അപകടത്തിൽ രണ്ടുപേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു.

കഴിഞ്ഞ 11 മാസത്തിലേറെയായി ഡൽഹി – ഹരിയാന അതിർത്തിയായ തിക്രിയിൽ കാർഷിക ബില്ലിനെതിരെ കർഷകർ സമരം നടത്തുകയാണ്.ഇതിനു സമീപത്തായാണ് ഇന്ന് അപകടം സംഭവിച്ചത്.

മരണപ്പെട്ട സ്ത്രീകൾ പഞ്ചാബിലെ മാൻസാ സ്വദേശികളാണെന്നാണ് വിവരം.

അപകടത്തിന് ശേഷം ഡ്രൈവർ ഓടിരക്ഷപെടുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

Story highlight : Three farmer women killed in the truck accident at Hariyana.

  ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Related Posts
ഡൽഹിയിൽ ഹുമയൂൺ ശവകുടീരം തകർന്നു; 11 പേരെ രക്ഷപ്പെടുത്തി

ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ പെട്ട Read more

ഇന്ത്യ ആണവ ഭീഷണി അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Independence Day

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഭീകരവാദത്തിനെതിരെ ശക്തമായ Read more

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
India Pakistan relations

അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. Read more

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; സുരക്ഷ ശക്തമാക്കി
Independence Day Celebrations

എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നു. ഡൽഹിയിൽ പതിനായിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ യുദ്ധം; ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി
Indus Water Treaty

സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും പാക് Read more

വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
US trade dispute

വ്യാപാര തർക്കത്തിൽ അമേരിക്കയുടെ നിലപാട് മയപ്പെടുത്തുന്നു. ഇന്ത്യ തങ്ങളുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി Read more

ഇന്ത്യയും അമേരിക്കയും തീരുവ പ്രശ്നം പരിഹരിക്കണമെന്ന് നെതന്യാഹു; മോദി-ലുല ചർച്ച നടത്തി
India US tariff issues

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തീരുവ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി Read more

  വ്യാപാര തർക്കത്തിൽ അയഞ്ഞ് അമേരിക്ക; ഇന്ത്യയുമായുള്ള ചർച്ചക്ക് തയ്യാറെന്ന് സൂചന
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വേണ്ടെന്ന് ട്രംപ്; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India US trade talks

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. തീരുവ വിഷയത്തിൽ തീരുമാനമാകുന്നതുവരെ ചർച്ചകൾ Read more

ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ വനിതാ എ ടീമിന് തോൽവി; 13 റൺസിന് ഓസീസ് വിജയം
womens cricket match

ഓസ്ട്രേലിയയിലെ മക്കെയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്ട്രേലിയൻ വനിതാ എ ടീം, Read more