പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.

നിവ ലേഖകൻ

Police officer suicide kerala
 Police officer suicide kerala

പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്.

സമീപത്തെ മുറിയിൽ താമസിച്ചിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.

ഇന്ന് രാവിലെയായിരുന്നു സംഭവം.ഹ്യദയാഘാതം മൂലമാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കാലങ്ങളായി കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ മധുസൂദനൻ.

Story highlight : Police officer found dead in lodge room.

Related Posts
കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

  ആലപ്പുഴയിൽ ലഹരിവേട്ട: സിനിമാ താരങ്ങൾക്കെതിരെ യുവതിയുടെ മൊഴി
വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ: 62 ലക്ഷം പേർക്ക് 1600 രൂപ
Vishu welfare pension

വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ചെയ്യും. Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

  ആർബിഐ ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത