പ്ലസ് വൺ പ്രവേശന വിഷയം ; സർക്കാരിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം.

നിവ ലേഖകൻ

KSU march secretariat
KSU march secretariat
Photo credit – The new indian express

പ്ലസ് വൺ പ്രവേശന വിഷയത്തിൽ സർക്കാർ സമീപനത്തിനെതിരെ കെഎസ്യു നടത്തിയ മാർച്ചിനിടെ സംഘർഷം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉന്നത വിജയം നേടിയ കുട്ടികളെ പരിഗണിക്കാതെ മുഖം തിരിച്ചു നടക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്ന ആവശ്യവുമായാണ് കെഎസ്യു മാർച്ച് നടത്തിയത്.

കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ എം അജിത്ത് അടക്കം അമ്പതോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. പരിപാടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് നീക്കി.തുടർന്ന് എംജി റോഡ് ഉപരോധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി.

താലൂക്ക് അടിസ്ഥാനത്തിൽ ബാക്കിയുള്ള പ്ലസ് വൺ സീറ്റിന്റെ കണക്ക് എടുത്തിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു.

20 ശതമാനം സീറ്റ് വർധന നൽകിയ സ്ഥലങ്ങളിലും ആവശ്യമുണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ പറഞ്ഞു.

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്

എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്നും സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്താം എന്നും മന്ത്രി വ്യക്തമാക്കി.

ഫുൾ എപ്ലസ് ലഭിച്ച 5812 പേർക്കാണ് ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളത്.

Story highlight : KSU march turns violent

Related Posts
ഖാദി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസിൽ പുതിയ വിവാദം ഉടലെടുക്കുന്നു
Khadi controversy

യൂത്ത് കോൺഗ്രസ് നേതാക്കൾ ഖാദർ വസ്ത്രം ഉപേക്ഷിച്ച് കളർ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങളുമായി Read more

Kandala Pharmacy College protest

തിരുവനന്തപുരം കണ്ടല ഫാർമസി കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുന്നു. കോളേജ് ചെയർമാൻ വിദ്യാർത്ഥികളോട് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

  ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more