S90,XC60 എന്നിവയുടെ പരിഷ്കരിച്ച മോഡലുകളുമായി വോൾവോ.

നിവ ലേഖകൻ

Volvo introduce Petrol models
Volvo introduce Petrol models

സ്വീഡിഷ് ആഡംബര വാഹന നിർമ്മാതാക്കളായ വോൾവോ S90, XC 60 എന്നീ കാറുകളുടെ പെട്രോൾ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

61.90 ലക്ഷം രൂപയാണ് രണ്ട് മോഡലുകളുടെയും എക്സ്ഷോറൂം വില.

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും സുഖകരമായ ഡ്രൈവിങ്ങിനും ഈ മോഡൽ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ബ്രേക്ക് ഉപയോഗിക്കുമ്പോൾ 48 V ബാറ്ററി ബാക്ക് ചാർജ് ചെയ്ത് ബേക്ക് എനർജി വീണ്ടെടുക്കാൻ ഈ സാങ്കേതിക വിദ്യ അനുവദിക്കുന്നു.

വൈറ്റ്, ഓസ്മിയം, ഗ്രേ ,ബ്ലാക്ക് ,ബ്ലൂ ,റെഡ് ,പൈൻ ഗ്രേ എന്നീ ആറ് വ്യത്യസ്ത നിറങ്ങളിൽ വോൾവോ XC 60 ലഭ്യമാണ്.

Story highlight : Volvo to introduce Petrol models of S90 ,XC60.

Related Posts
സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ; ചരിത്രമെഴുതി ഇന്ത്യൻ-അമേരിക്കൻ മുസ്ലിം
New York City Mayor

ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു Read more

മൂന്നാറിൽ വിനോദസഞ്ചാരിയെ തടഞ്ഞ സംഭവം; ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
Munnar tourist harassment

മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. Read more

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 720 രൂപ കുറഞ്ഞു
Kerala gold rates

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. പവന് 720 രൂപ കുറഞ്ഞ് Read more

വോട്ട് കൊള്ള: രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്
vote fraud

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് Read more

എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ 10-ന് കാണും: മന്ത്രി വി. ശിവൻകുട്ടി
SSK fund

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചെന്ന് മന്ത്രി വി Read more

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
Balamurugan escapes

തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി Read more

തേജസ്വി യാദവിന്റെ വാഗ്ദാനം: ബിഹാറിൽ മഹാസഖ്യവും ബിജെപിയും തമ്മിൽ വാക്പോര്
Bihar election promises

മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം നൽകുമെന്ന തേജസ്വി യാദവിൻ്റെ Read more

സി.പി.ഐ.എം വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുന്നുവെന്ന് സാബു എം. ജേക്കബ്
voter list manipulation

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ സി.പി.ഐ.എം കൃത്രിമം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു Read more

ചത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 11 മരണം; റെയിൽവേ സഹായധനം പ്രഖ്യാപിച്ചു
Train accident Chhattisgarh

ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. Read more