Headlines

Crime News, North India

തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.

Trinamul MP vehicle attacked

തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. 

സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന ആരോപണവുമായി  രംഗത്തെത്തിയിരിക്കുകയാണ് സുസ്മിത.

ഉച്ചയ്ക്ക് 1.30 ഓടെ തൃണമൂൽ കോൺഗ്രസ് ചിഹ്നമുള്ള കാറാണ് അമ് താലി ബസ് സ്റ്റാൻഡിൽ വച്ച് ആക്രമിക്കപ്പെട്ടത്.

സംഭവത്തിനു പിന്നാലെ പാർട്ടി അനുഭാവികളുടെ ഫോൺ മോഷണം പോയതായി പരാതിയിൽ പറയുന്നു.

ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിഎന്ന പബ്ലിക് റിലേഷൻസ് ആൻഡ് കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരോട് ഒപ്പമായിരുന്നു ആക്രമണ സമയത്ത് സുസ്മിത ഉണ്ടായിരുന്നത്.

ത്രിപുരയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സുസ്മിതയാണ്.

Story highlight : Trinamul MP’s vehicle attacked .

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ബിജെപി അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും: പ്രധാനമന്ത്രി മോദി

Related posts