Headlines

Accidents, Kerala News

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.

young women committed suicide

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിലാണ് ആദിത്യയെ കണ്ടെത്തിയത്.

ഒന്നരമാസം മുൻപായിരുന്നു ആദിത്യയും മിഥുനും തമ്മിലുള്ള വിവാഹം.മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായ ഇന്ന് ആഘോഷങ്ങൾക്കിടെയാണ് ആദിത്യയുടെ മരണം.

ആഘോഷങ്ങൾക്കുള്ള കേക്ക് ഉൾപ്പെടെ ആദിത്യയാണ് വാങ്ങിയത്.കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ പിന്നീട് കാണാത്തതു മൂലം മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ആദിത്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Story highlight : young women committed suicide in her husband’s house.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts