പന്നിയുടെ വൃക്ക മനുഷ്യരിൽ വെച്ച ശസ്ത്രക്രിയ വിജയം.

Anjana

kidney transplantation pig to human
kidney transplantation pig to human

അവയവമാറ്റ ശസ്ത്രക്രിയയിൽ പുത്തൻ ചുവടുവെപ്പുമായി യുഎസിലെ ഡോക്ടർമാർ.

പന്നിയുടെ വൃക്ക ജനിതക മാറ്റം വരുത്തിയാണ് മനുഷ്യനിൽ ഘടപ്പിച്ചത്.ന്യൂയോർക്ക് നഗരത്തിലെ എൻവൈയു ലംഗോൺ ഹെൽത്ത് എന്ന ആശുപത്രിയിലാണ് അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ ഇരുവൃക്കകളും തകരാറിലായിരുന്നു.സാധാരണ മാറ്റിവെച്ച വൃക്ക ശരീരം പുറന്തള്ളുകയാണ് അങ്ങനെയാണ് ശസ്ത്രക്രിയ പരാജയപ്പെടുന്നത് പക്ഷേ ഈ ശസ്ത്രക്രിയ വിജയിക്കുകയായിരുന്നു.

വൃക്കയെ ശരീരത്തിൽ നിന്നും പുറംതള്ളുന്ന മോളിക്ക്യൂളിനെ ജനിതക മാറ്റത്തിലൂടെ മാറ്റിയതുകൊണ്ടാണ് ശസ്ത്രക്രിയ വിജയം ആയത് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

മാറ്റിവെച്ച വൃക്കകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങിയതായും അറിയിച്ചു.

Story highlight : Success in kidney transplantation of pig to human .