Headlines

Crime News, Kerala News

കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ

spreading nude picture

വണ്ടിപ്പെരിയാർ സ്വദേശിയായ കൗമാരക്കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിന് മധ്യവയസ്കനായ ഷിബു എന്നയാൾ അറസ്റ്റിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറു മാസം മുൻപ് നടന്ന സംഭവത്തിൽ ചൈൽഡ് ലൈൻറെ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. 

പശു മലയിലെ തോട്ടം മേഖലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും നഗ്നചിത്രം പകർത്തുകയും ആയിരുന്നു.

ഇതിനായി ഉപയോഗിച്ച ഫോണും മെമ്മറി കാർഡും പ്രതി നശിപ്പിച്ചു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാർ പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

Story highlight  : Middle aged man arrested for spreading nude picture of teenager 

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts