ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

നിവ ലേഖകൻ

terrorists killed jammu kashmir
terrorists killed jammu kashmir
Photo credit – Telegrahindia

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊല്ലപ്പെട്ടവരിൽ ഒരാളുടെ പേര് ആദിൽ വാനി എന്നാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.

ജമ്മു കശ്മീരിലെ ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നി മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഇവിടങ്ങളിൽ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.

എന്നാൽ ഷോപ്പിയാനിൽ സൈന്യം നടത്തിയ തിരച്ചിലിൽ ഭീകരവാദികൾ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.

സേനാവിഭാഗങ്ങളും സിആർപിഎഫും പൊലീസുമുൾപ്പെട്ട സംയുക്തസേനയാണ് തിരച്ചിൽ നടത്തിയത്.ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്.

ഭീകരരുമായി ആകെ പതിനൊന്ന് ഏറ്റുമുട്ടലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ച് ഭീകരരെ സൈന്യം വധിച്ചു.

Story highlight : Troops killed two terrorists in encounter at Jammu Kashmir.

Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

  സിഎ ഫൈനൽ പരീക്ഷ ഇനി വർഷത്തിൽ മൂന്ന് തവണ
കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

  ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more