വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം.

നിവ ലേഖകൻ

VS Achuthanandan birthday
VS Achuthanandan birthday
Photo credit – wikipedia

മുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് 98 ആം പിറന്നാൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം പൊതു രാഷ്ട്രീയ രംഗത്ത് വര്ഷങ്ങളായി സജീവമല്ലാത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില് രണ്ട് വര്ഷമായി വിശ്രമ ജീവിതം നയിക്കുകയാണ്.

2019 ഒക്ടോബറില് പുന്നപ്ര വയലാര് രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയില് പ്രവേശിക്കുകയായിരുന്നു.

തുടർന്ന് ഇദ്ദേഹത്തിന് പൂര്ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്മാര് നിര്ദേശിച്ചു.

ഇതിനു പിന്നാലെ കഴിഞ്ഞ എല്ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില് സ്ഥാനമൊഴിയുകയുമായിരുന്നു.

പക്ഷാഘാതമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിനു എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം ആവശ്യമാണ്.

വീട്ടിനകത്ത് ഇപ്പോഴും വീല്ചെയറിൽ തന്നെയാണ് വിഎസ്.പത്രവായനയിലും , ടെലിവിഷന് വാര്ത്തകള് വീക്ഷിക്കുന്നതിലും അദ്ദേഹം വീഴ്ചവരുത്തിയിട്ടില്ല.

  നെഹ്റു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനം വൈകുന്നു; ബോട്ട് ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്ത്

ലളിതമായ ചടങ്ങുകളോടെ കുടുംബത്തോടൊപ്പം വിഎസ് പിറന്നാള് ആഘോഷിക്കും.

Story highlight : Today is VS Achuthanandan’s birthday.

Related Posts
കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ: ഒരു പവൻ 80,880 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില Read more

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിചിത്ര നോട്ടീസ്; അനുമതി വാങ്ങി മാത്രം പ്രവേശിക്കുക
Kannanallur police station

കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷന് മുന്നിൽ സേവനങ്ങൾക്കായി വരുന്നവർ അനുമതി വാങ്ങിയ ശേഷം Read more

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

  കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ
ബീഡി-ബിഹാർ വിവാദം: വി.ടി. ബൽറാം സ്ഥാനമൊഴിയും; കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കും
VT Balram Resigns

വിവാദമായ ബീഡി-ബിഹാർ പരാമർശത്തെ തുടർന്ന് വി.ടി. ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ; ഒരാളെ രക്ഷപ്പെടുത്തി
Kozhikode river accident

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ. കുളിക്കാനായി എത്തിയ കുട്ടികളാണ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more