Headlines

Education, Kerala News

മഴ; അടുത്ത മൂന്നു ദിവസം കൈറ്റ് വിക്ടേഴ്സിൽ റെഗുലർ ക്ലാസ് ഇല്ല.

no regular classes victers

മഴകാരണം കൈറ്റ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി. ഈ മൂന്നു ദിവസങ്ങളിൽ ശനി ഞായർ തിങ്കൾ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകൾ പുനർ സംപ്രേഷണം ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിന്നീടുള്ള ദിവസങ്ങളിലെ ടൈംടേബിൾ ശനിയാഴ്ചയ്ക്ക് ശേഷം അറിയിക്കുമെന്ന് കൈറ്റ് വിക്ടേഴ്സ് സി ഇ ഒ അൻവർ സാദത്ത് അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം  പ്രഖ്യാപിച്ചിരിക്കുകയാണ്.

ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്.ഡാമുകളുടെ ഷട്ടറുകൾ തുറന്ന സാഹചര്യമുണ്ട്.

ഈ അവസ്ഥയിലാണ് ക്ലാസുകൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

Story highlight: There will be no regular classes in Kite victers  for next 3 days due to rain 

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts