പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

നിവ ലേഖകൻ

student suicide kottayam
student suicide kottayam

കോട്ടയം: പാലായില് പ്ലസ് വണ് വിദ്യാര്ത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലാ കൊല്ലംപറമ്പില് ബോബിയുടെ മകന് ഷിബിന് ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ് ഷിബിന് ബോബി.

വീടിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.കുട്ടിയുടെ പിതാവ് രാവിലെ മുറിയില് വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില് കണ്ടെത്തിയത്.

Story highlight : +1 student committed suicide in kottayam.

Related Posts
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
building collapse

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട്. തിരച്ചിൽ വൈകിയതിന്റെ Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം: ഡിഎംഇയുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആക്ഷേപം
Kottayam Medical College accident

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടക്കുന്നതിന് മുന്നേ ഡിഎംഇ മുന്നറിയിപ്പ് നൽകിയിരുന്നു. പഴയ Read more

കോട്ടയം മെഡിക്കൽ കോളേജിൽ ശുചിമുറി സമുച്ചയം തകർന്ന് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് കെട്ടിടത്തിന്റെ ശുചിമുറി സമുച്ചയം തകർന്നു വീണ് അപകടം. Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; സർക്കാരിന് വീഴ്ച പറ്റിയെന്ന് സണ്ണി ജോസഫ്
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം സർക്കാരിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് Read more

കോട്ടയം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; അപകടസ്ഥലം സന്ദർശിക്കാതെ മടങ്ങി
Kottayam medical college

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രിമാർക്ക് ഉത്തരവാദിത്തം, വിമർശനവുമായി വി.ഡി. സതീശൻ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വി.ഡി. Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ Read more

Kottayam Medical College protest

കോട്ടയം മെഡിക്കൽ കോളേജിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. Read more