സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം, മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.

നിവ ലേഖകൻ

yuva prathibha Award
yuva prathibha Award

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിഭകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വ്യക്തിഗത അവാർഡിനായി 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സാമൂഹ്യപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി തുടങ്ങിയ മേഖലകളിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഓരോ വ്യക്തിക്ക് അവാർഡ് നൽകുന്നതാണ്.

അവാർഡിനായി സ്വയം അപേക്ഷിക്കുകയോ മറ്റോരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാവുന്നതാണ്.

അവാർഡിന് അർഹരാകുന്ന പ്രതിഭകൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേഷനുള്ള യൂത്ത്/ യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.

ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കുന്നതാണ്.

ജില്ലാതലത്തിൽ അർഹമായ ക്ലബ്ബുകൾക്ക് മാത്രമാണ് സംസ്ഥാനതലത്തിലെ അവാർഡിനായി അപേക്ഷിക്കാൻ സാധിക്കുക.

  കാക്കനാട് ജില്ലാ ജയിലില് തടവുകാര് തമ്മില് സംഘര്ഷം; ജയില് വാര്ഡന് പരിക്ക്

സംസ്ഥാന അവാർഡ് കരസ്ഥമാക്കുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്കാരവും ലഭിക്കുന്നതാണ്.

അപേഷിക്കേണ്ട രീതി : അവാർഡിന് യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ വ്യക്തികൾ നവംബർ 5 ആം തീയതിക്ക് മുൻപായി അപേക്ഷിക്കുക.കൂടുതൽ വിവരങ്ങൾക്ക് www.ksywb.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Swami vivekanandan yuva prathibha Award.

Related Posts
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

  കോയമ്പത്തൂരിൽ മലയാളി ബേക്കറി ഉടമകളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
illicit liquor seizure

നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം 60-ാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ Read more

സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more

  ആശാ വർക്കേഴ്സിന്റെ സമരം: വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രി
മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
MDMA seizure Muvattupuzha

മൂവാറ്റുപുഴയിൽ എം.ഡി.എം.എ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് Read more

ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
bail plea

ആരോഗ്യകാരണങ്ങളാൽ ജാമ്യം തേടുന്ന പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ലക്ഷ്വറി ആശുപത്രികളിലെ Read more

വിഷു, തമിഴ് പുതുവത്സരം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Vishu special trains

വിഷു, തമിഴ് പുതുവത്സരാഘോഷങ്ങള്ക്ക് റെയില്വേ പ്രത്യേക ട്രെയിനുകള് പ്രഖ്യാപിച്ചു. ചെന്നൈ-കൊല്ലം, മംഗലാപുരം-തിരുവനന്തപുരം, തിരുവനന്തപുരം-മംഗലാപുരം Read more