സൂര്യയുടെ പുതിയ ചിത്രം ‘ജയ് ഭീം’ൻറെ ടീസർ പുറത്ത്.

നിവ ലേഖകൻ

actor surya Jai Bhim
actor surya Jai Bhim

സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ൻറെ ഒഫീഷ്യൽ ടീസർ പുറത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിൽ അടിസ്ഥാന വർഗത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വക്കീൽ ആയാണ് സൂര്യ എത്തുന്നത്.

രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ മലയാളി താരം ലിജോമോൾ ജോസ് പ്രാധാന കഥാപാത്രമാണ്.

സൂര്യയുടെ അഭിനയജീവിതത്തിലെ 39 -ആം ചിത്രമായ ജയ് ഭീം ൻറെ സംവിധായകൻ ‘കൂട്ടത്തിൽ ഒരുത്തൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ജ്ഞാനവേലാണ്.

മണികണ്ഠൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, രമേശ് ,മണികണ്ഠൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ദീപാവലി റിലീസായി നവംബർ രണ്ടിന് പുറത്തു വരുന്ന ചിത്രം ഡയറക്ട് ഓ.ടി.ടി റിലീസായി ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്.

  റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ

Story highlight : Teaser of Surya’s new movie ‘ Jai Bhim ‘ released.

Related Posts
വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
Women's World Cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു
Malaysia Bhaskar death

പ്രശസ്ത സ്റ്റണ്ട് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്കർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലയാളം, Read more

പി.എം. ശ്രീ പദ്ധതി: സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ
PM SHRI scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ നേതാക്കൾ രംഗത്ത് വന്നു. Read more

പി.എം. ശ്രീ പദ്ധതി: സര്ക്കാരിനെതിരെ എഐഎസ്എഫ്
PM SHRI scheme

സിപിഐയുടെ എതിർപ്പ് മറികടന്ന് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ എ.ഐ.എസ്.എഫ് Read more

പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more

സംസ്ഥാന സ്കൂൾ കായികമേള: ട്രാക്കിൽ പാലക്കാടിന് സുവർണ്ണ നേട്ടം
State School Athletics Meet

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന്റെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. 100 മീറ്റർ Read more

  ധനലക്ഷ്മി DL-22 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതിഷേധം അറിയിച്ച് എ.ഐ.വൈ.എഫ്
PM Shri scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ Read more

ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് എം.എ. ബേബി; കൂടിക്കാഴ്ച 40 മിനിറ്റ്
MA Baby visits

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, ജി. സുധാകരനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. Read more

പി.എം ശ്രീ ധാരണാപത്രം: സർക്കാർ നിലപാടിനെതിരെ സി.പി.ഐ; അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചു
PM Shri Scheme

പി.എം ശ്രീ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ സി.പി.ഐ രംഗത്ത്. ഇത് മുന്നണി Read more