നീലഗിരിയിലെ നരഭോജി കടുവയെ പിടികൂടി.

നിവ ലേഖകൻ

tiger caught Nilagiri
tiger caught Nilagiri
Photo credit – Nilgiris

തമിഴ്നാട് നീലഗിരിയിൽ കടുവയെ പിടികൂടി.നാട്ടിലിറങ്ങി നാലു പേരെ കൊന്ന കടുവയെ ആണ് വനംവകുപ്പ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുതുമല വന്യജീവി സങ്കേതത്തിന് കണ്ടെത്തിയ കടുവ തിരച്ചിൽ സംഘത്തെ കണ്ടയുടൻ ഓടിരക്ഷപ്പെടുകയായിരുന്നു.ഇതിനുശേഷം മസിനഗുഡിയിലെ വനമേഖലയിൽ വച്ചാണ് കടുവയെ പിടികൂടിയത്.

കഴിഞ്ഞ 15 ദിവസമായി കടുവയ്ക്ക് വേണ്ടി 160 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയിരുന്നത്.

മയക്കുവെടിവെച്ചശേഷം കാട്ടിലേക്ക് കടന്ന് കടുവയെ ജീവനോടെ പിടികൂടുകയായിരുന്നു.

കടുവയെ വെടിവെച്ച് കൊല്ലാനാണ് വനംവകുപ്പ് ഉദ്ദേശിച്ചത് എങ്കിലും ജീവനോടെ പിടികൂടാനാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്.

കഴിഞ്ഞ ഒരു വർഷമായി നാല് മനുഷ്യരെയും നിരവധി വളർത്തുമൃഗങ്ങളെയും കൊന്ന കടുവ ജനങ്ങൾക്കിടയിൽ പേടിസ്വപ്നമായിരുന്നു.

കഴിഞ്ഞമാസം 24 മുതൽ ആരംഭിച്ച തിരച്ചിൽ ഫലം കണ്ടത് ഇപ്പോഴാണ്.

Story highlight : Man eating tiger caught in Nilagiri .

Related Posts
രജനീകാന്തിന്റെ 50-ാം വർഷത്തിന് ആശംസകളുമായി മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ
Rajinikanth 50th Year

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ പുറത്തിറങ്ങുന്ന 'കൂലി'ക്ക് ആശംസകളുമായി മമ്മൂട്ടി, Read more

ജെയ്നമ്മ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി നീട്ടി
Jaynamma case

ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി ഈ മാസം 26 വരെ Read more

പി.വി. അൻവറിനെതിരെ വിജിലൻസ് കേസ്; 12 കോടി രൂപയുടെ തട്ടിപ്പ്
KFC loan fraud

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന് 12 കോടി രൂപ വായ്പയെടുത്ത് തട്ടിച്ച കേസിൽ Read more

ഡൽഹിയിലെ തെരുവുനായ ശല്യം: ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്
Delhi stray dog

ഡൽഹിയിലെ തെരുവുനായ ശല്യം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് വിട്ടു. Read more

കാൽപന്തുകളിയിൽ പെൺകരുത്ത്: സുബ്രതോ കപ്പിൽ തിളങ്ങി കരിമ്പുഴയുടെ ഭദ്ര
Subroto Cup Bhadra

പാലക്കാട് ശ്രീകൃഷ്ണപുരത്ത് നടന്ന സുബ്രതോ കപ്പിൽ കരിമ്പുഴ സ്വദേശി ഭദ്രയുടെ പ്രകടനം ശ്രദ്ധേയമാകുന്നു. Read more

പി.വി. അൻവർ 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ.എഫ്.സിയിൽ വിജിലൻസ് പരിശോധന
PV Anvar loan fraud

പി.വി. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന Read more

വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
VHSE National Scheme

2024-25 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന, ജില്ലാതല പുരസ്കാരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് Read more

തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് കല്ലേറ്; വിൻഡോ ഗ്ലാസ് തകർന്നു

തിരൂരിൽ വന്ദേ ഭാരത് ട്രെയിനിന് കല്ലേറ്. കാസർഗോഡ് - തിരുവനന്തപുരം റൂട്ടിൽ സർവീസ് Read more

വിഭജന ഭീതി ദിനാചരണം: സർക്കാർ-ഗവർണർ പോര് രൂക്ഷം
Partition Horrors Remembrance Day

വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെച്ചൊല്ലി സംസ്ഥാനത്ത് സർക്കാർ-ഗവർണർ പോര് ശക്തമാകുന്നു. Read more