നടിയെ ആക്രമിച്ച കേസിൽ എ എം എം എ ജനറൽ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവർ മൊഴിമാറ്റിയ സാഹചര്യത്തിൽ ദിലീപിൻറെ ഡ്രൈവർ കൂറുമാറി.
കൂറു മാറിയതോടെ ഡ്രൈവർക്കെതിരെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എറണാകുളം സിബിഐയുടെ പ്രത്യേക കോടതിയിൽ അടച്ചിട്ടമുറിയിലാണ് ക്രോസ് വിചാരണ നടത്തുന്നത്.
2018 നടന്ന സംഭവത്തിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. അക്രമിക്കപ്പെട്ട പ്രതി ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുന്നതായി പരാതിപ്പെട്ടത് ഓർമ്മയില്ല എന്നാണ് ഇടവേള ബാബു കോടതിയിൽ അറിയിച്ചത്.
ഇതോടെയാണ് ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചത്.
Story highlight ; Turning point in Dileep’s case.