ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.

നിവ ലേഖകൻ

മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
Photo credit – patrika

ഇടുക്കി വെട്ടിമറ്റത്ത് ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെട്ടിമറ്റം സ്വദേശിയായ ബൈജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കുടുംബവുമായി അകന്ന് കഴിയുന്ന ബൈജു കുറച്ചു കാലങ്ങളായി ഒറ്റയ്ക്കാണ് താമസം.

വീടിന് പുറകിലെ ടാങ്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുവാൻ സാധിക്കയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

Story highlight : Man found dead in water tank at Idukki.

Related Posts
ഇടുക്കിയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തെന്ന് സംശയം
woman and son dead

ഇടുക്കിയിൽ 30 വയസ്സുള്ള രഞ്ജിനിയും നാല് വയസ്സുള്ള മകൻ ആദിത്യനും മരിച്ച നിലയിൽ Read more

  എസ്.ഐ.ആർ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
ഇടുക്കി വാഴത്തോപ്പ് അപകടം: ഡ്രൈവർ അറസ്റ്റിൽ, സംസ്കാരം ഇന്ന്
Idukki school bus accident

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി ബസ് കയറി Read more

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ; ആശങ്കയിൽ നാട്ടുകാർ
Padayappa in Munnar

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ജനവാസ Read more

എസ്.ഐ.ആർ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
Kerala SIR petitions

കേരളത്തിലെ എസ്.ഐ.ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും വിവിധ രാഷ്ട്രീയ Read more

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുകാരൻ മരിച്ചു
School bus accident

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് ഇടിച്ച് നാല് വയസ്സുള്ള കുട്ടി മരിച്ചു. ഗിരിജ്യോതി Read more

  ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
ശബരിമലയിൽ വൻ തിരക്ക്; 1.63 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി
Sabarimala heavy rush

ശബരിമലയിൽ ദർശനത്തിന് വൻ തിരക്ക് അനുഭവപ്പെടുന്നു. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷം Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് പരാതി
Sabarimala pilgrimage

ശബരിമല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പമ്പയിൽ ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്തതിനാൽ അയ്യപ്പഭക്തർ ദുരിതത്തിലായി. Read more

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നായയുടെ കടിയേറ്റു; പ്രചാരണത്തിനിടെ സംഭവം
election campaign dog bite

ഇടുക്കി ബൈസൺവാലി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നായയുടെ Read more