ദുബായിലെ ഹോട്ടൽ മേഖലയിൽ നിരവധി ജോലി ഒഴിവുകൾ ; പത്താംക്ലാസ്സ് പാസായവർക്ക് അപേക്ഷിക്കാം.

നിവ ലേഖകൻ

ദുബായിലെ ഹോട്ടൽ മേഖലയിൽ ജോലി
ദുബായിലെ ഹോട്ടൽ മേഖലയിൽ ജോലി
Photo credit – Bayut

നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് ദുബായിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ജോലി ഒഴിവുകൾ : സോസ് ഷെഫ്


സെയിൽസ് മാനേജർ (സ്ത്രീ )


കമ്മിസ് ഷെഫ് –
സോസ് ഷെഫ് – അറബിക്


ഈവന്റസ് പ്ലാനിങ് എക്സിക്യൂട്ടീവ്


കിഡ്സ് ക്ലബ് അറ്റെൻഡന്റ്


സ്പാ റിസപ്ഷൻ ഏജന്റ്


മറൈൻ പെയിന്റർ


വൈറ്റെർ / വെയ്റ്രസ്സ്


എ സി ടെക്നിഷ്യൻ ഇൻ


എഞ്ചിനീയറിംഗ് /ഫെസിലിറ്റി മൈന്റെനൻസ്


ടീം ലീഡർ – എഞ്ചിനീയറിംഗ്


എക്സിക്യൂട്ടീവ് സോസ് ഷെഫ്


സെയിൽസ് മാനേജർ


ഗസ്റ്റ് സർവീസ് ഓഫീസർ – ഫ്രണ്ട് ഓഫീസ്


ടെക്നിഷ്യൻ (മെക്കാനിക്കൽ )


ഇലക്ട്രിഷ്യൻ


ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്


സെയിൽസ് കോർഡിനേറ്റർ


ഇൻഫർമേഷൻ സിസ്റ്റംസ് കോർഡിനേറ്റർ


സെക്യൂരിറ്റി ഓഫീസർ – (സ്ത്രീ )


ഗസ്റ്റ് സർവീസസ് ഓഫീസർ


അക്കാദമി റിസെർവേഷൻസ് ക്ലാർക്ക്


വൈറ്റെർ /വെയ്റ്രസ്സ്


ഹോസ്റ്റസ്


എഫ് & ബി- ടീം ലീഡർ


ഗസ്റ്റ് സർവീസസ് ഓഫീസർ


ടീം ലീഡർ – ഹൗസ്കീപ്പിങ്പ്രാ

പ്രായപരിധി : 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ https://careers.hyatt.com/en-US എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : job vacancy at a Leading Star Hotel in Dubai.

Related Posts
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ നിയമനം; അസാപ്പിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
Dialysis Technician Job Kerala

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ Read more

എക്സ് എഐ ഭാഷാധ്യാപകരെ തേടുന്നു; മണിക്കൂറിൽ 5500 രൂപ വരെ വരുമാനം
X AI language tutors

ഇലോൺ മസ്കിന്റെ എക്സ് എഐ പ്ലാറ്റ്ഫോം ഭാഷാധ്യാപകരെ തേടുന്നു. ചാറ്റ്ബോട്ടുകളെ വിവിധ ഭാഷകൾ Read more

എസ്ബിഐയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് നിയമനം: അപേക്ഷ സമര്പ്പിക്കാന് അവസരം
SBI Specialist Cadre Officer Recruitment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് സ്പെഷലിസ്റ്റ് കേഡര് ഓഫീസര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. Read more

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം ഒക്ടോബർ 7ന്
Guest Teacher Recruitment Kannur Technical High School

കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് Read more

പത്താം ക്ലാസ് പാസായവര്ക്ക് തമിഴ്നാട് ആദായനികുതി വകുപ്പില് അവസരം; 25 ഒഴിവുകള്
Tamil Nadu Income Tax Department recruitment

തമിഴ്നാട് ആദായനികുതി വകുപ്പ് കാന്റീന് അറ്റന്ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് Read more

ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
Tribal Extension Office job

എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ Read more

ഗവ.ഐ.ടി ഐ റാന്നിയില് ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം ; അഭിമുഖം നവംബര് 23 ന്.
Guest Instructor ITI Ranni

റാന്നി ഗവ.ഐ.ടി.ഐ യില് എ.സി.ഡി ഇന്സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് Read more

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Kerala Health Research job

കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് Read more

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
LBS Womens Engineering College

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ Read more

ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
Guest faculty appointment

പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ Read more