അടച്ചിട്ട വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

സ്വര്‍ണവും രൂപയും കവർന്നു
സ്വര്ണവും രൂപയും കവർന്നു

തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില് ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും മോഷ്ടാക്കള് കവര്ച്ച ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ദിവസം മുൻപ് വീട്ടുകാരെല്ലാം കോയമ്പത്തൂരിലേക്ക് പോയിരുന്നു.അപ്പോഴാണ് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടന്നത്.

ചൊവ്വാഴ്ച വൈകീട്ടോടെ വീട്ടില് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വീടിന്റെ പുറകു വശത്തെ വാതിൽ പൊളിച്ചുകൊണ്ടാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയിരിക്കുന്നത്.

വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയില് സൂക്ഷിച്ചിരുന്ന നാലുപവന്റെ ആഭരണങ്ങളും നാല്പ്പതിനായിരം രൂപയുമാണ് കവർന്നിരിക്കുന്നത്.

കിടപ്പുമുറികളിലെ എല്ലാ അലമാരകളും കുത്തി തുറന്ന നിലയിലായിരുന്നു.ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story highlight : Theft from a locked house in Thrissur.

  ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന് തുടക്കം
Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
medical negligence allegation

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു Read more

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
KSRTC bus accident

തൃശ്ശൂർ പന്നിത്തടത്ത് കെഎസ്ആർടിസി ബസ്സും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. Read more

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
bribe case Kerala police

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സജീഷ് Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

  തൃശ്ശൂരിൽ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു
Thrissur newborns murder

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അനീഷയുടെ വീട്ടിൽ ഫൊറൻസിക് സംഘം Read more