കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം ; അപകടം ഒഴിവായി.

നിവ ലേഖകൻ

ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം
ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം

തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ വാടകയ്ക്ക് നൽകിയിരിക്കുന്ന അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവിടെ ആർടിഒ ഓഫീസാണ് പ്രവർത്തിച്ചിരുന്നത്.ഓഫിസിനോട് ചേർന്ന് കൂട്ടിയിട്ട പേപ്പറിലും മാലിന്യത്തിലുമായി തീപിടിക്കുകയായിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടുന്നതിനായുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാൽ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

അവസാനം ഡോർ തകർത്തുകൊണ്ടാണ് സംഘം അകത്തേക്ക് പ്രവേശിച്ചത്.തീയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഫയർഫോഴ്സിന് 10 മിനിറ്റോളം വേണ്ടിവന്നു.

മൂന്ന് വാതിലുകൾ തകർത്താണ് അകത്ത് കയറി തീ കെടുത്തിയത്.അഞ്ചാം നിലയിൽനിന്നും പുക പൂർണമായും പുറത്തേക്ക് പോയിട്ടില്ല.

ആളപായമൊന്നും സംഭവിക്കാത്തതിനാൽ ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്.

Story highlight : Fire accident in Thambanoor KSRTC bus terminal complex.

  ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM
Related Posts
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Master of Hospital Administration

2025 അധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട Read more

മുണ്ടക്കൈ ഉരുൾപൊട്ടൽ: കേന്ദ്രസഹായം വയനാടിനുള്ള പ്രത്യേക പാക്കേജാണോയെന്ന് വ്യക്തതയില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
Central aid to Wayanad

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച 260. 56 കോടി രൂപയുടെ Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

ദുരന്ത നിവാരണ ക്വിസ് മത്സരവുമായി ILDM
disaster management quiz

റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് Read more

  സുവർണ്ണ കേരളം SK 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ആർക്ക്?
പൂജ ബംബര് സമ്മാനങ്ങളില് വെട്ടിച്ചുരുക്കല്; 1.85 കോടിയുടെ കുറവ്
pooja bumper prizes

ജിഎസ്ടി പരിഷ്കാരത്തെ തുടര്ന്നുണ്ടായ അധിക ബാധ്യത മറികടക്കാൻ പൂജ ബംപറിലെ സമ്മാനങ്ങളിൽ കുറവ് Read more

ഗസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; തെക്കൻ അതിർത്തി കടക്കാൻ അനുമതി വേണമെന്ന് കറ്റ്സ്
Gaza attacks intensify

ഗസയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കുന്നു. ഗസ നഗരത്തെ സൈന്യം വളഞ്ഞതായി പ്രതിരോധ Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവും അന്താരാഷ്ട്ര മാധ്യമോത്സവവും കേരളത്തിൽ
വിവാദങ്ങൾക്കൊടുവിൽ അന്നപൂരണി ഒടിടിയിലേക്ക്; എത്തിയത് നിരവധി മാറ്റങ്ങളോടെ
Annapoorani movie

മതവികാരം വ്രണപ്പെടുത്തുന്നു എന്ന വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്ത ചിത്രം Read more

വിക്കിപീഡിയക്ക് എതിരാളിയായി എലോൺ മസ്കിൻ്റെ ഗ്രോകിപീഡിയ
Grokipedia

എലോൺ മസ്ക് 'ഗ്രോകിപീഡിയ' എന്ന പേരിൽ പുതിയൊരു എഐ അധിഷ്ഠിത വിവരശേഖരണ വേദി Read more

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
Medical Negligence Kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. Read more