സൗജന്യ പി.എസ്.സി പരിശീലനം ഉറപ്പാക്കി ഗവൺമെന്റ് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ.

നിവ ലേഖകൻ

Updated on:

പി.എസ്.സി പരിശീലനം ഉറപ്പാക്കി

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. ഡിഗ്രിതല മത്സരപരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറു മാസം ദൈർഘ്യമുള്ള ഈ സൗജന്യ പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിന് ബിരുദം അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

നവംബർ 8 മുതലാണ് ക്ലാസ് ആരംഭിക്കുക.പട്ടികജാതി/പട്ടികവർഗക്കാർക്കും വാർഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ള മറ്റു പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പട്ടികജാതി/പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപന്റ് ലഭിക്കുന്നതാണ്.

ക്ലാസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ 30ആം തീയതിക്ക് മുൻപായി അപേക്ഷിക്കുക.

  എം.വി ഗോവിന്ദൻ്റേത് തരംതാണ പ്രസ്താവന; ഗോവിന്ദൻ മാസ്റ്റർ ഗോവിന്ദച്ചാമിയാകരുത്: കത്തോലിക്കാ സഭ

ഓഫീസിൽവച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കുചേരുക.അപേക്ഷാഫോം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Story highlight : Free PSC training at Government Pre-Examination Training Center.

Related Posts
എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

  എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

  ഒ. മാധവൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സൂര്യ കൃഷ്ണമൂർത്തിക്കും കെ.പി.എ.സി ലീലയ്ക്കും പുരസ്കാരം
ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more