കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസിലാക്കുന്നതിനും പ്രവചിക്കാനും ആവശ്യമായ നൂതനമാർഗ്ഗങ്ങൾ കണ്ടെത്തിയതിനു 2021 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തിനു മൂന്ന് ശാസ്ത്രജ്ഞർ അർഹരായി.
സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ, ജോർജോ പരീസി എന്നിവരാണ് നൊബേൽ പുരസ്കാരത്തിനു അർഹരായ ജെതാക്കൾ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സമ്മാനത്തുകയായ 11.4 ലക്ഷം ഡോളറി (8.2 കോടി രൂപ) ന്റെ നേർപകുതി സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവർക്കാണ് ലഭിക്കുക.ബാക്കി പകുതി തുക പരീസിക്കാണ് ലഭിക്കുന്നത്.
Story highlight : Sukuro Manabe, Klose Hasselmann and Giorgio Parisi were awarded the Nobel Prize in Physics.