ആത്മഹത്യ ചെയ്ത പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു ; പ്രതി പിടിയിൽ.

നിവ ലേഖകൻ

ആത്മഹത്യ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു
ആത്മഹത്യ പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില് ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.കേസിൽ കരടിക്കുഴി സ്വദേശി ആന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ഡിസംബർ മാസത്തിൽ കരടിക്കുഴിയിലെ വീടിനുസമീപത്തുള്ള കുളത്തില് പതിനേഴുകാരിയെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.പോസ്റ്റ്മോര്ട്ടം റിപ്പോട്ടിൽ പെണ്കുട്ടി പീഡനത്തിരയായതായി വ്യക്തമാണ്.

ഡിഎന്എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്.

പ്രതിയെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റുചെയ്തു.

Story highlight : The girl who committed suicide was found to have been raped.

Related Posts
എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

  സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവ് സമാപിച്ചു
ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് ആരംഭിക്കുന്നു
Robotics and AI Course

ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് ആരംഭിക്കുന്നു. Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടി ഇടുക്കിയിലെ വീട്ടമ്മ
Heart Surgery Help

ഇടുക്കി വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ഹൃദയ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. മൂന്ന് Read more

  ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ് ആരംഭിക്കുന്നു
കേരളത്തിൽ ജർമ്മൻ പൗരൻ നടത്തിയ പരീക്ഷണം വൈറലാകുന്നു
Social Experiment Kerala

ജർമ്മൻ വിനോദസഞ്ചാരി യൂനസ് സാരു കേരളത്തിൽ നടത്തിയ സോഷ്യൽ എക്സിപിരിമെന്റ് വീഡിയോ വൈറലാകുന്നു. Read more

സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
Kerala literary festival

കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പുതിയ മുഖം നൽകി നിർമ്മിത ബുദ്ധി. Read more

കോഴിക്കോട് സഹോദരിമാരുടെ മരണം കൊലപാതകം; അന്വേഷണം ഊർജിതം
Kozhikode sisters death

കോഴിക്കോട് വാടകവീട്ടിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. Read more

മെഡിക്കൽ കോളേജ് ഐസിയു പീഡന കേസ്; പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kozhikode ICU Case

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതി അറ്റൻഡർ എ.എം. ശശീന്ദ്രനെ സർവീസിൽ Read more

  വയനാട് ചീരാലിൽ വീണ്ടും കടുവാ ഭീതി; കടുവയെ പിടികൂടാൻ തിരച്ചിൽ തുടങ്ങി
ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
child abuse case

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച സംഭവത്തിൽ ബാലാവകാശ Read more

ശമ്പളമില്ലാതെ കോളേജ് ഗസ്റ്റ് അധ്യാപകർ; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം
Kerala monsoon rainfall

സംസ്ഥാനത്ത് കോളേജ് ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. ധനകാര്യ വകുപ്പ് അലോട്ട്മെൻ്റ് നടത്താത്തതാണ് Read more