പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു.

നിവ ലേഖകൻ

Serial actress Sreelakshmi passed away
Serial actress Sreelakshmi passed away

ചലച്ചിത്ര-സീരിയൽ താരം ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു.സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ് ശ്രീലക്ഷ്മി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നിന്നും നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു.

തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ നിരവധി ബാലേകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിൽ കാഴ്ചവച്ച അഭിനയത്തിനു അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡിന് അർഹയായിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീലക്ഷ്മിയെ സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

തലശ്ശേരി മാഹി സ്വദേശിയായ വിനോദ് ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.മക്കൾ: വൈഷ്ണവ്, അഭിനവ്.സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് നടക്കും.

Story highlight : Serial Cinema actress Sreelakshmi passed away.

  അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചയാൾ പിടിയിൽ
Related Posts
വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവം; പ്രതികൾക്കെതിരെ കേസ്
Art Gallery Vandalism

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രങ്ങൾ നശിപ്പിച്ച സംഭവത്തിൽ Read more

പിഎം ശ്രീയിൽ കേരളം ചേർന്നു; സംസ്ഥാനത്തിന് ലഭിക്കുക 1500 കോടി രൂപ
PM Shri scheme

സിപിഐയുടെ എതിർപ്പിനെ മറികടന്ന് പിഎം ശ്രീയിൽ ചേരാൻ കേരളം ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ Read more

വിവരങ്ങൾ ചോരുന്നു; സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള സർക്കുലറുകൾ നിർത്തിവെച്ച് ബിജെപി
BJP Kerala News

സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള സർക്കുലറുകൾ ബിജെപി താൽക്കാലികമായി നിർത്തിവെച്ചു. വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട് Read more

പി.എം. ശ്രീ പദ്ധതിയിൽ സിപിഐ-സിപിഎം ഭിന്നത; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം
PM Shri scheme

പി.എം. ശ്രീ പദ്ധതിയിലുള്ള വിയോജിപ്പ് സി.പി.ഐ, സി.പി.ഐ.എമ്മിനെ അറിയിച്ചു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും Read more

  പൊഴിയൂരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്
മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Bihar development

മഹാസഖ്യത്തിന് സ്വന്തം താൽപ്പര്യങ്ങളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിനെ ജംഗിൾ രാജിന്റെ ഇരുട്ടിൽ Read more

സംസ്ഥാന സ്കൂൾ കായികമേള: 100 മീറ്ററിൽ മിന്നും താരങ്ങളായി അതുലും ആദിത്യയും
Kerala school sports

സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അതുൽ Read more

ലഹരിവില്പ്പന: കല്ലായി സ്വദേശിയുടെ 18 ലക്ഷം രൂപയുടെ അക്കൗണ്ട് കണ്ടുകെട്ടി
Drug Money Seized

കോഴിക്കോട് കല്ലായിൽ മയക്കുമരുന്ന് കച്ചവടം നടത്തി ഉണ്ടാക്കിയ പണം നിക്ഷേപിച്ച അക്കൗണ്ട് പോലീസ് Read more

  ധനലക്ഷ്മി DL-22 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
ശബരിമല സ്വര്ണപ്പാളി കേസ്: മുരാരി ബാബുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
Sabarimala gold case

ശബരിമല സ്വർണപ്പാളി കേസിൽ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. സ്വർണ്ണപ്പാളികൾ ചെമ്പെന്ന് മനഃപൂർവം Read more

ശബരിമല മേൽശാന്തിയുടെ സഹായികളുടെ വിവരങ്ങൾ നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം
Sabarimala Melshanti assistants

ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ വിവരങ്ങളും നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ Read more

ഗസ്സ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
Rebuild Gaza

ഗസ്സയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് Read more