കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോയ്ക്ക് എൽജിബിടി സമൂഹത്തെ കുറിച്ചുള്ള പ്രസംഗത്തിനിടെ നാക്കുപിഴ. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എൽജിബിടി എന്ന് പറയാൻ ശ്രമിക്കവെ എൽഡിജിപി, എൽജിടിബി, എൽബിജി എങ്ങനെയാണ് നാക്കുപിഴ സംഭവിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
how is this not a scene from a sitcom pic.twitter.com/6SZWh7Rpu5
— dominique:woman-surfing::skin-tone-4: (@DomiVino) September 20, 2021
പിന്നീട് തിരുത്തി പറഞ്ഞ് പ്രസംഗം തുടരുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ ഏത് പ്രസംഗത്തിലേതെന്ന് വ്യക്തമല്ല. നിരവധി പേർ വീഡിയോയെ രസകരമായും വിമർശനാത്മകമായും സ്വീകരിച്ചിട്ടുണ്ട്.
Story Highlights: Canadian PM Justin Treudeau stumbles while pronouncing LGBTQ+.