ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ക്വാഡ് കൂട്ടായ്മ.

നിവ ലേഖകൻ

shadow war pakistan terrorist
shadow war pakistan terrorist
Photo Credit: AP /Evan Vucci

കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിൻ്റെ ഉച്ചകോടിയിലാണ് ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന പ്രസ്താവന പുറത്തു വന്നത്.
അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ സഹകരിച്ച് നീങ്ങാനും ക്വാഡ് രാജ്യങ്ങൾ ഉച്ചക്കോടിയിൽ തീരുമാനമെടുത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു രാജ്യത്തെയും ആക്രമിക്കാൻ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കരുതെന്നും അഫ്ഗാനിസ്ഥാൻ വഴി ഭീകരർക്ക് പരിശീലനവും പണവും നൽകരുതെന്നുമുള്ള ആവശ്യം ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ മുന്നോട്ടുവച്ചു.അതിർത്തി കടന്നുള്ള ഭീകരവാദങ്ങൾ ഒറ്റക്കെട്ടായി നിന്ന് തടുക്കുമെന്നും സംയുക്ത പ്രസ്താവനയിൽ ക്വാഡ് രാജ്യങ്ങൾ വ്യക്തമാക്കി.

അഫ്ഗാനിലെ സാധാരണക്കാരായ പൗരൻമാർക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നതെന്നും അവിടുത്തെ സ്ത്രീകൾക്കും കുട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ ചേർന്ന ക്വാഡ് രാഷ്ട്രത്തലവൻമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് സംസാരിക്കാൻ ജോ ബൈഡൻ ആദ്യം ക്ഷണിച്ചത്.അഫ്ഗാനിസ്ഥാനിലെ സാഹചര്യമാണ് ഉച്ചക്കോടിയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.

Story highlight : Quad-team warned Pakistan that would not allow shadow war with terrorists.

Related Posts
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
Delhi air pollution

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായുവിന്റെ ഗുണനിലവാര സൂചിക 400 കടന്നു. Read more

ഭീകരാക്രമണത്തിന് വൈറ്റ് കോളർ സംഘം; 26 ലക്ഷം രൂപ സ്വരൂപിച്ചു
White-collar terrorist group

ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകരസംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. അഞ്ച് Read more

ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതി പിടിയിൽ
sexual assault case

ഗുരുവായൂരിൽ രാത്രിയിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ പോലീസ് അറസ്റ്റ് Read more

ദുൽഖർ സൽമാൻ ചിത്രം കാന്തയുടെ ദൈർഘ്യം കുറച്ചു
Kaantha movie trimmed

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കാന്ത എന്ന സിനിമയുടെ ദൈർഘ്യം കുറച്ചു. Read more

എസ്ഐആർ നടപടികളിൽ സമയപരിധിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ
SIR procedures

എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നൽകിയിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ Read more

മാനന്തവാടി കുഴൽപ്പണ കേസ്: പ്രതികൾക്ക് പൊലീസുമായി ബന്ധമെന്ന് സൂചന; കസ്റ്റംസ് അന്വേഷണം തുടങ്ങി
Mananthavady hawala case

വയനാട് മാനന്തവാടിയിൽ മൂന്ന് കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയ കേസിൽ പ്രതികൾക്ക് പൊലീസുമായി Read more

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ലക്ഷ്യ സെൻ
Lakshya Sen

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ജപ്പാനീസ് താരം യൂഷി ടനാകയെ നേരിട്ടുള്ള ഗെയിമുകൾക്ക് Read more

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്
Vijay against Stalin

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ Read more

പാലത്തായി പോക്സോ കേസ്: അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Palathayi POCSO case

പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് Read more

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഭീഷണി; കൊലപ്പെടുത്തുമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി
Attappadi election threat

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണന് ഭീഷണി. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് Read more