‘കാണെക്കാണെ’ കണ്ട് അഭിപ്രായം പറഞ്ഞവർക്ക് നന്ദിയുമായി സുരാജ് വെഞ്ഞാറമൂട്.

നിവ ലേഖകൻ

kanekane movie malayalam
kanekane movie malayalam
Photo Credit: Instagram/surajvenjaramoodu

ഏറ്റവും പുതുതായി പ്രദര്ശനത്തിനെത്തിയ കാണെക്കാണെ എന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്.സുരാജും ടൊവിനൊ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

“കാണെക്കാണെ എന്ന പുതിയ ചിത്രത്തിനു വിലയേറിയ അഭിപ്രായങ്ങള് നൽകുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.ഇതുവരെയും സിനിമ കാണാത്തവര് ഉടൻ ചിത്രം കാണണമെന്നും “സുരാജ് വീഡിയോയിലൂടെ അഭ്യര്ഥിച്ചു.

സോണി ലിവില് ആണ് ചിത്രം റിലീസ് ചെയ്തത്.ഡ്രീം ക്യാച്ചറിന്റെ ബാനറില് ടി ആര് ഷംസുദ്ദീനാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധാനം മനു അശോകനാണ് നിർവഹിച്ചിരിക്കുന്നത്.

ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ.ആല്ബി ആന്റണി- ഛായാഗ്രാഹണം,ശ്രേയ അരവിന്ദ്- വസ്ത്രാലങ്കാരം,വിഷ്ണു ഗോവിന്ദ്-സൗണ്ട് ഡിസൈൻ എന്നിങ്ങനെയാണ് ചിത്രത്തിന്റെ അണിയറ.

  അമ്മയുടെ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം നാളെ; പ്രധാന അജണ്ട ഭിന്നതകൾ അവസാനിപ്പിക്കൽ

കാണെക്കാണെ എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര് ചിത്രമാണ് ‘കാണെക്കാണെ’.

Story highlight : Suraj thanked for the response to his new film ‘Kanekane’.

Related Posts
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി എൻ.എൻ. കൃഷ്ണദാസ്; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹണി ഭാസ്കർ
Rahul Mankuttoothil allegation

കോൺഗ്രസ് യുവ നേതാവിനെതിരെ നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി Read more

യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് റിനി; പേര് വെളിപ്പെടുത്തില്ല
Rini Ann George

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. Read more

വിജയ് ടിവികെയുടെ സംസ്ഥാന സമ്മേളനം ഇന്ന് മധുരയിൽ
Tamilaga Vettrik Kazhagam

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാമത് സംസ്ഥാന സമ്മേളനം ഇന്ന് Read more

  കോഴിക്കോട് ഫ്ലവേഴ്സ് മ്യൂസിക് അവാർഡ്സ് 2025: സംഗീത മഴയിൽ കുതിർന്ന് രാവ്
പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കും
Parliament monsoon session

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് സമാപിക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് Read more

അമിത് ഷായുടെ കൊച്ചി സന്ദർശനം: ഗതാഗത നിയന്ത്രണങ്ങൾ
Amit Shah Kochi visit

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
gaza attack

ഇസ്രായേൽ സൈന്യം ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് പലസ്തീനികൾ പലായനത്തിന് Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
രാഷ്ട്രപതി റഫറൻസ്: സുപ്രീം കോടതിയിൽ വാദം തുടരുന്നു
Presidential reference

രാഷ്ട്രപതിയുടെ റഫറൻസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ ഇന്നും തുടരും. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് Read more

കേരള സർവകലാശാലയിലെ അധികാര തർക്കം; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
Kerala University dispute

കേരള സർവകലാശാലയിലെ രജിസ്ട്രാർ നിയമനവുമായി ബന്ധപെട്ടുണ്ടായ അധികാര തർക്കം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ
Rahul Mamkootathil Allegations

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ Read more