തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.

Anjana

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കെ.സുരേന്ദ്രൻ
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കെ.സുരേന്ദ്രൻ
Photo Credit: Deshabhimani

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന്  ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉത്തരവിട്ടു.

ഒ​ക്ടോ​ബ​ർ 11 ന്  ഇ​രു​വ​രും ​കാ​ക്ക​നാ​ട് ചിത്രാഞ്ജലി സ്റ്റു​ഡി​യോ​യി​ലെ​ത്തി ശ​ബ്ദ സാ​മ്പി​ളു​ക​ൾ ന​ൽ​ക​ണ​മെന്നാണ് ഉത്തരവ്.വയനാട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അ​പേ​ക്ഷ​യയെ തുടർന്നാണ് ശ​ബ്ദ​രേ​ഖ പ​രി​ശോ​ധി​ക്കുന്നതിനായി മജിസ്ട്രേറ്റ് കോടതി അ​നു​മ​തി ന​ൽ​കി​യ​ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: The voices of Surendran and Praseetha should be checked