പ്രണയം നിരസിച്ചു; വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.

നിവ ലേഖകൻ

Updated on:

വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു
വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

ചെന്നൈ : പ്രണയം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിൽ ഇന്നലെ ഉച്ചയ്ക്കു 3 മണിയോടെയായിരുന്നു സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയായ ശ്വേത (20) യുടെ കഴുത്തിലും കയ്യിലുമായി രാമചന്ദ്രൻ (21) കുത്തേൽപ്പിക്കുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലാബ് ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ശ്വേത  കോളജിൽ നിന്നും മടങ്ങവെയാണ് രാമചന്ദ്രൻ തടഞ്ഞുനിർത്തിയത്. രണ്ടുവർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും മാസങ്ങൾക്ക് മുൻപ് പെൺകുട്ടി അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രൻ പകരം വീട്ടാൻ നടക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Story highlight : College student stabbed to death in chennai.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

തമിഴ്നാട് വാൽപ്പാറയിൽ പുലി നാല് വയസ്സുകാരനെ കடித்து കൊന്നു
Leopard attack

തമിഴ്നാട് വാൽപ്പാറയിൽ നാല് വയസ്സുകാരനെ പുലി കடித்து കൊന്നു. ആയിപാടി എസ്റ്റേറ്റിലെ തോട്ടം Read more

ഡിറ്റ് വാ ന്യൂനമർദമായി ദുർബലപ്പെട്ടു; തമിഴ്നാട്ടിലെ 4 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു
Tamilnadu cyclone alert

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് Read more

ശ്രീലങ്കയിൽ ഡിറ്റ്വാ ചുഴലിക്കാറ്റ്; മരണസംഖ്യ 100 കടന്നു, തമിഴ്നാട്ടിലും ജാഗ്രതാ നിർദ്ദേശം
Sri Lanka cyclone

ശ്രീലങ്കയിൽ ഡിറ്റ്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നൂറിലധികം ആളുകൾ Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില് 56 മരണം; തമിഴ്നാട്ടില് റെഡ് അലര്ട്ട്
Cyclone Ditwah

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്ന്ന് ശ്രീലങ്കയില് കനത്ത നാശനഷ്ടം സംഭവിച്ചു. 56 പേര് Read more

തമിഴ്നാട്ടിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
Tamil Nadu rainfall

തമിഴ്നാട്ടിൽ ഇന്ന് നാളെ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Kochi Murder Case

കൊച്ചി തേവരയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വീട്ടുടമ Read more