Headlines

Crime News

ദളിത്‌ ബാലൻ അമ്പലത്തില്‍ പ്രവേശിച്ചു; കുടുംബത്തിനു പിഴ.

ദളിത്‌ ബാലൻ അമ്പലത്തില്‍ പ്രവേശിച്ചു

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിൽ ദലിത് ബാലന്‍ അമ്പലത്തില്‍ പ്രവേശിച്ചതിനു കുടുംബത്തിന് 25000 രൂപ പിഴ.ക്ഷേത്ര ശുചീകരണത്തിന് ഹോമം നടത്തുന്നതിനായി  കുട്ടിയുടെ കുടുംബത്തോട് ഉയര്‍ന്ന ജാതിക്കാര്‍ പിഴ ആവശ്യപ്പെടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ സെപ്തംബര്‍ നാലാം തിയതി ചന്നദാസാര്‍ സമുദായത്തില്‍പ്പെട്ട കുടുംബം ക്ഷേത്രത്തിലെത്തിയിരുന്നു. പിതാവ് പ്രാർത്ഥിക്കുന്നതിനിടെ രണ്ട് വയസ്സുകാരനായ കുട്ടി ക്ഷേത്രത്തിനുള്ളിലേക്ക് ഓടി കയറുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഉയർന്ന ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്ന് കുടുംബത്തിനു പിഴ ചുമത്തുകയായിരുന്നു.ഇതിനെതിരെ ചന്നദാസാര്‍ സമുദായക്കാര്‍ പ്രതിക്ഷേധിക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു.സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Story highlight :  Dalit family was fined for entering in temple.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts