മയക്കുമരുന്നു കലർത്തി നൂഡില്സ് വിറ്റു; റസ്റ്റോറന്റുടമ അറസ്റ്റില്.

നിവ ലേഖകൻ

മയക്കുമരുന്നു കലർത്തി നൂഡില്‍സ് വിറ്റു
മയക്കുമരുന്നു കലർത്തി നൂഡില്സ് വിറ്റു
Photo Credit: REUTERS/Aly Song/CHINA

ചൈനയിൽ ‘നാര്കോട്ടിക് ഫുഡ്’ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ റസ്റ്റോറന്റ് ഉടമകൾ ഭക്ഷണ പദാർത്ഥങ്ങളിൽ മയക്കുമരുന്ന് കലര്ത്തി ഉപഭോക്താക്കളെ മയക്കുമരുന്നിന് അടിമകൾ ആക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഴക്കന് ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് ഇത്തരമൊരു സംഭവം അവസാനമായി റിപ്പോര്ട്ട് ചെയ്തത്. ഭക്ഷണത്തില് എന്തോ ലഹരിയുണ്ടെന്ന് ഒരുപഭോക്താവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു റസ്റ്റോറന്റ് പൊലീസ് അടച്ചു പൂട്ടിയിരുന്നു.

തുടർന്ന് പൊലീസും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ ഇവിടത്തെ നൂഡില്സില് കറുപ്പ് (ഓപ്പിയം) ഉണ്ടാക്കാന് ഉപയോഗിക്കുന്ന അവീന് ഷെല്ലുകള് അരച്ചുചേര്ക്കുന്നതായി കണ്ടെത്തി. അതിനോടൊപ്പം വന്തോതില് ഓപ്പിയം പൊടിയും കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് റസ്റ്റോന്റ് അടച്ചു പൂട്ടുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനീസ് നിയമപ്രകാരം അഞ്ചു വര്ഷം വരെ ജയില് ശിക്ഷ വിധിച്ചേക്കാവുന്ന കുറ്റമാണിത്. ഹോട്ടലുടമയ്ക്ക് ഓപ്പിയം എവിടെന്നിന്നുമാണ് ലഭിക്കുന്നതെന്ന് അന്വേഷണം നടത്തി വരികയാണ്.

  കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട

Story highlight : Restaurant owner arrested for selling  Drugged noodles in China.

Related Posts
കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

  മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  കുറ്റ്യാടിയിൽ ബസ് ഡ്രൈവർക്ക് നേരെ ഹെൽമെറ്റ് ആക്രമണം
കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more