കേന്ദ്ര ഇന്റലിജിൻസ് ബ്യൂറോയിൽ ഒഴിവുകൾ.

Anjana

Central Intelligence bureau Job vaccancy
Central Intelligence  bureau Job vaccancy

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (
Union Public Service Commission ) ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഓഫീസർ ( Deputy Central Intelligence Officer ), റീജിയണൽ ഡയറക്ടർ (
Regional Director ), അസിസ്റ്റൻറ് പ്രൊഫസർ (Assistant Professor), സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ് II (Senior Scientific Officer Grade II ), എൻജിനീയർ അസിസ്റ്റൻറ് സർവ്വേയർ ( Engineer Assistant Surveyor ), ജൂനിയർ റിസർച്ച്/ ഓഫീസർ അസിസ്റ്റൻറ് (
Junior Research / Officer Assistant )തസ്തികകളിലായി 28 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യത

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 50 വയസ്സാണ് പരമാവധി പ്രായപരിധി. എം എസ് സി ( MSC ) ആണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഡെപ്യൂട്ടി ഓഫീസർ തസ്തികയിൽ ആവശ്യമായ യോഗ്യത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബി എസ് സി ആണ്. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ആണ്.

അപേക്ഷിക്കേണ്ട രീതി :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 28 ന് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അതിനായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഓൺലൈനായി  https://upsconline.nic.in/ora/VacancyNoticePub.php എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം.

Story Highlights: Vacancies at central intelligence beuro.