തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ.

നിവ ലേഖകൻ

college engineering thiruvananthapuram spot admission
college engineering thiruvananthapuram spot admission

ബിടെക് ഈവനിംഗ് കോഴ്സിനായി ഈ മാസം 20ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സ്പോട്ട് അഡ്മിഷൻ നടത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 എസ്എസ്എൽസി ബുക്ക്, ടിസി,എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, ക്യാരക്ടർ ആൻഡ് കോൺടാക്ട് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സലും പകർപ്പുമായി വിദ്യാർത്ഥികൾ നേരിട്ട് കോളേജിൽ എത്തണം.

 വിശദ വിവരങ്ങൾക്കായി കോളേജ് ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
നം:0471 2515508 ഫോൺ നം:9447411568

Story Highlights: BTech evening course spot admission on September 20.

Related Posts
എട്ട് മാസത്തിനു ശേഷം മമ്മൂട്ടി കേരളത്തിൽ; സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷും, ആവേശത്തോടെ ആരാധകരും
Mammootty returns to Kerala

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. യുകെയിൽ നിന്ന് Read more

  അടിമാലി മണ്ണിടിച്ചിൽ: വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ രക്ഷപ്പെടുത്തി
ബെംഗളൂരുവിൽ മലയാളി യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ
Bengaluru car accident

ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിലായി. മലപ്പുറം Read more

സ്വർണ്ണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 Read more

കൊലക്കേസിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; പ്രതികൾ കസ്റ്റഡിയിൽ
Athithi Namboothiri murder case

കോഴിക്കോട് ഏഴു വയസ്സുകാരി അതിഥി എസ്. നമ്പൂതിരിയുടെ കൊലപാതകത്തിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് Read more

  കാർഷിക സർവകലാശാല വിസിയുടെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച്; 20 പ്രവർത്തകർ അറസ്റ്റിൽ
മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രി
Argentina team Kerala visit

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. Read more

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷന് അനുമതി; നിർമ്മാണം ഉടൻ ആരംഭിക്കും
Airport Railway Station

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു. Read more

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസറെ ന്യായീകരിച്ച് ജിസിഡിഎ ചെയർമാൻ
Stadium Renovation

കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്പോൺസറെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള ന്യായീകരിച്ചു. Read more

  പി.എം. ശ്രീ വിഷയം: മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ഇന്ന് ചർച്ച നടത്തും
കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം; രേഖകൾ പുറത്ത്
Kerala agriculture university

കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കിയതിൻ്റെ രേഖകൾ പുറത്ത്. Read more

അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി
Adimali landslide

അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. ഭർത്താവ് Read more

റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
Kerala Chalachitra Academy

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചു. Read more