വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി.

നിവ ലേഖകൻ

വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ നടപടി
വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ നടപടി

സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വര്ഗീയ വിദ്വേഷം പടര്ത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഭാഗീയതയുണ്ടാക്കുന്ന തരത്തിൽ ഒരു ശ്രമവും അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നിൽ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കാരണം.

സമൂഹമാധ്യമങ്ങളിലെ ഇത്തരത്തിലുള്ള പ്രവണതകൾ അവസാനിപ്പിക്കാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും  കർശന നടപടി സ്വീകരിക്കണമെന്ന് ഉന്നതതല ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

Story highlight : CM wants police to take strict action against those who spread communal remarks.

  സൗജന്യ വിവരാവകാശ നിയമ ഓൺലൈൻ കോഴ്സ്
Related Posts
ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് സലിം കുമാർ
Asha workers protest

ആശാ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് നടൻ സലിം കുമാർ. പഴനിയിലും ശബരിമലയിലും നടത്തുന്ന Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Karuvannur Bank Scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ ഏഴര മണിക്കൂർ Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

വീട്ടിലെ പ്രസവം അപകടകരം; തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോര്ജ്ജ്
home birth

വീട്ടില് പ്രസവിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. സോഷ്യല് Read more

  മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

  കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആത്മഹത്യ: രണ്ട് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more