കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരിക ബന്ധം; വനിതാ പോലീസ് അറസ്റ്റിൽ

നിവ ലേഖകൻ

കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരികബന്ധം
കുട്ടിയുടെ മുന്നിൽ മേലുദ്യോഗസ്ഥനുമായി ശാരീരീരികബന്ധം
Photo Credit: ANI

ആറു വയസ്സുകാരനായ മകനു മുന്നിൽ സീനിയർ ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിത കോൺസ്റ്റബിളിനെ പോക്സോ നിയമപ്രകാരം രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് അറസ്റ്റു ചെയ്തു. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സീനിയർ പൊലീസ് ഓഫിസറെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് ജയ്പുർ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനേയും അജ്മൽ ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ഈ മാസം 17 ആം തീയതി വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്.

അജ്മീറിലെ ഒരു റിസോർട്ടിൽ യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ രണ്ടുപേരും. ആഘോഷങ്ങൾക്കിടയിൽ നീന്തൽകുളത്തിൽ വച്ചുള്ള ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ യുവതി തന്റെ മൊബൈലിൽ പകർത്തി.

  കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

ഈ ദൃശ്യങ്ങൾ അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആവുകയും ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. നീന്തൽകുളത്തിൽ ഇരുവരോടൊപ്പം യുവതിയുടെ കുട്ടിയേയും കാണാം.

സ്റ്റാറ്റസ് കണ്ട യുവതിയുടെ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.തന്റെ ഭാര്യയുടെ മുന്നിൽവച്ച് ഉദ്യോഗസ്ഥൻ മകനെ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Story Highlights: Sex with superior officer in front of the child Police Women got arrested

Related Posts
ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

  ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
ഭാര്യയെ കൊന്ന് അമ്മയെ വിളിച്ചു; ഉത്തർപ്രദേശിൽ യുവാവിൻ്റെ ക്രൂരകൃത്യം
Uttar Pradesh Crime

ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമ്മയുമായി ഫോണിൽ സംസാരിക്കുന്ന യുവാവിൻ്റെ വീഡിയോ Read more

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

കുവൈത്തിൽ ഗാർഹിക പീഡന കേസുകളിൽ വർധനവ്
domestic violence kuwait

കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെ 9,107 ഗാർഹിക പീഡന Read more

മദ്യപാനിയായ അച്ഛനെ 15-കാരി മകൾ കൊലപ്പെടുത്തി
Chhattisgarh Alcoholic Father Murder

ഛത്തീസ്ഗഢിലെ ജഷ്പൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ 15 വയസ്സുകാരിയായ മകൾ കൊലപ്പെടുത്തി. ഏപ്രിൽ Read more