പിഎസ്സി ഫൈനൽ കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .

നിവ ലേഖകൻ

Updated on:

പിഎസ്‌സി കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക
പിഎസ്സി കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക

പിഎസ്സി പരീക്ഷകൾക്ക് ഫൈനൽ സബ്മിഷന് മുൻപ് ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്ന് ഉറപ്പുവരുത്തുന്നതിന് പിഎസ്സിയ്ക്ക് കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകവേ അതാത്  ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരവും നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ മാറ്റം വരുത്തിയതിനു ശേഷം ജില്ല തിരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതാണ്. അതിനാൽ പിന്നീട് പരീക്ഷാകേന്ദ്രമാറ്റവും ജില്ലാ മാറ്റവും അനുവദിക്കുന്നതല്ലെന്ന് പിഎസ്സി അറിയിച്ചു.

പിഎസ്സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Story Highlights: PSC about confirmation for location

Related Posts
അടിമാലി മണ്ണിടിച്ചിൽ: അപകടകാരണം ദേശീയപാത നിർമ്മാണം തന്നെയെന്ന് നാട്ടുകാർ
Adimali landslide

ഇടുക്കി അടിമാലിയിൽ ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുകാർ Read more

  കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം
Idukki landslide

ഇടുക്കി അടിമാലിക്കടുത്ത് കൂമന്പാറയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജു മരിച്ചു. രക്ഷാപ്രവർത്തകർ മണിക്കൂറുകൾ Read more

അടിമാലി മണ്ണിടിച്ചിൽ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെയും രക്ഷിച്ചു; സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി
Adimali landslide

അടിമാലി ലക്ഷം വീട് കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിൽ കുടുങ്ങിയ ബിജുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. Read more

കേരളത്തെ സംബന്ധിച്ച് ഇനി ഒരസാധ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala development

ഒമാനിലെ സലാലയിൽ പ്രവാസോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം Read more

  ബഹ്റൈൻ പ്രവാസികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം; കേരളം ലോകത്തിന് മാതൃകയെന്ന് പിണറായി വിജയൻ
അടിമാലിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗർത്തം; 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
Kochi-Dhanushkodi highway

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപം ഗർത്തം രൂപപ്പെട്ടു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ Read more

ആളിയാർ ഡാമിന് താഴെ തമിഴ്നാടിന്റെ പുതിയ ഡാം; നിയമനടപടിക്ക് ഒരുങ്ങി കേരളം
Aliyar Dam issue

ആളിയാർ ഡാമിന് താഴെ തമിഴ്നാട് പുതിയ ഡാം നിർമ്മിക്കാൻ തീരുമാനിച്ചതോടെ നിയമനടപടിക്ക് ഒരുങ്ങി Read more

പി.എം.ശ്രീ പദ്ധതി കേരളത്തിന് ദോഷകരമെങ്കിൽ നടപ്പാക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PMShri project Kerala

പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more

സംരംഭകത്വത്തിന് പുതിയ യൂണിവേഴ്സിറ്റിയുമായി കേരളം
skill development Kerala

കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more

പി.എം. ശ്രീയിൽ കേരളവും; സി.പി.ഐ.യുടെ എതിർപ്പ് മറികടന്ന് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
PM Shri Scheme

സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more