Headlines

Paralympics, Sports

വെങ്കലം നേടി ഹർവിന്ദർ; ഇന്ത്യക്ക് അമ്പെയ്ത്തിൽ ആദ്യ മെഡൽ.

ഇന്ത്യക്ക് അമ്പെയ്ത്തിൽ ആദ്യ മെഡൽ
Photo Credit: Twitter/ArcherHarvinder

ഇന്ത്യക്ക് വീണ്ടും പാരാലിമ്പിക്സിൽ മെഡൽ സ്വന്തമായി. ഇന്ത്യക്കായി ഹർവിന്ദർ സിംഗ് ആണ്  അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയത്. പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹർവിന്ദർ കൊറിയയുടെ എംഎസ് കിമ്മിനെയാണ് കീഴ്പ്പെടുത്തിയത്. 6-5 എന്ന സ്കോറിനായിരുന്നു ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മത്സരത്തിൽ ഇന്ത്യൻ താരത്തിൻ്റെ വിജയം. ഇതോടെ 13 മെഡലുകളാണ് ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയത്.

Story highlight: Harwinder Singh won bronze in paralympics archery.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts