ഐഎസില് ചേര്ന്ന ഇന്ത്യക്കാർ അഫ്ഗാനിൽനിന്ന് മടങ്ങിവരുന്നു എന്ന് റിപ്പോർട്ട്.

നിവ ലേഖകൻ

ഐഎസില്‍ ചേര്‍ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു
ഐഎസില് ചേര്ന്ന ഇന്ത്യക്കാർ മടങ്ങിവരുന്നു

അഫ്ഗാനിസ്താനിൽ ഐഎസില് ചേര്ന്നവര് ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്താവളങ്ങള്, തുറമുഖങ്ങള്, തീരദേശമേഖലകള് എന്നിവിടങ്ങളില് ഇന്റലിജൻസ് ബ്യൂറോ ജാഗ്രതാ നിര്ദ്ദേശം നല്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാബൂളിലെ ബാഗ്രാം ജയിലിലാണ് പുരുഷന്മാരെ അടച്ചിരുന്നത്. പുൾ -ഇ ഛർകിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്. ഈ രണ്ട് ജയിലുകളിലുള്ളവരാണ് ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. ജയിൽ മോചിതരായ ഇവർ നേരത്തെ നംഗർഹാറിലേക്ക് പോയി എന്നായിരുന്നു വിവരം.

എന്നാൽ ഇവർ നംഗർഹാറിലേക്ക് പോയിട്ടില്ലെന്നും മറിച്ച് വിമാനത്താവളങ്ങള്, തുറമുഖങ്ങള്, തീരദേശമേഖലകള് എന്നിവ വഴി ഇന്ത്യയിലേക്ക് തിരികെയെത്താനാണ് ശ്രമം എന്നും വിവരമുണ്ട്. 25 പേർ ഉള്ള സംഘത്തോടൊപ്പം സ്ത്രീകളും കുട്ടികളും ചേർന്നിട്ടുണ്ട്.

  രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി

Story highlight :25 ISIS terrorists returns to India.

Related Posts
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
Bangladesh tour cancelled

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ നടക്കാനിരുന്നത് മാറ്റിവെക്കാൻ സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള Read more

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
Indians Abducted in Mali

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. Read more

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ഗില്ലിന് സെഞ്ച്വറി
India vs England Test

ബർമിങ്ഹാമിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി Read more

  ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

പഹൽഗാം ആക്രമണം സാമ്പത്തിക യുദ്ധമെന്ന് ജയശങ്കർ
Pahalgam terrorist attack

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കാശ്മീരിലെ ടൂറിസം Read more

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ജയശങ്കർ
international fight terrorism

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഭീകരതയ്ക്കെതിരെ ആഹ്വാനം Read more

ഇസ്രായേൽ യുദ്ധം: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ
Iran India relations

ഇസ്രായേലുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. യുദ്ധത്തിൽ ഇന്ത്യ Read more

  ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; കാരണം ഇതാണ്
ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
India US trade deal

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ Read more

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് തോറ്റ് ഇന്ത്യ; നാണക്കേട് റെക്കോർഡ്
Test match loss

അഞ്ച് സെഞ്ചുറികൾ നേടിയിട്ടും ടെസ്റ്റ് മത്സരം തോൽക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. Read more

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും തിരിച്ചെത്തിക്കുന്നു
Operation Sindhu

ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നു. Read more