മത്സ്യബന്ധനത്തിന് കായംകുളത്ത് നിന്നും പോയ വള്ളം മുങ്ങി; 4 മരണം.

നിവ ലേഖകൻ

മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി
മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി

മത്സ്യബന്ധനത്തിനായി ആലപ്പുഴ കായംകുളത്ത് നിന്നും പോയ ഓംകാരം എന്ന വള്ളം മുങ്ങി 4 പേർ മരണപ്പെട്ടു. വലിയഴീക്കലില് നിന്നും പോയ സുനില് ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര് എന്നീ 4 പേരാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് പുലര്ച്ചെ 3 മണിയോടെയാണ് സംഘം മത്സ്യബന്ധനത്തിനു പോയത്. വള്ളത്തില് പതിനാറ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വള്ളം എങ്ങനെയെന്ന് അപകടത്തില്പ്പെട്ടതെന്നത് വ്യക്തമല്ല.

Story highlight: The fishing boat from Kayamkulam sank; 4 Deaths

Related Posts
തെരുവുനായ ശല്യം: സുപ്രീംകോടതി ഉത്തരവിറക്കി; നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
stray dog issue

തെരുവുനായ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാനും, വന്ധ്യംകരണം Read more

  ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം; സർക്കാരിനെതിരെ കെ.എം.അഭിജിത്ത്
കേരളത്തിന്റെ ഭരണമികവിനെ അഭിനന്ദിച്ച് കമൽഹാസൻ
Kerala governance

കേരളത്തിലെ ഭരണമികവിനെ പ്രശംസിച്ച് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽഹാസൻ. Read more

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Perambra school car accident

കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ 16-കാരൻ കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി. സംഭവത്തിൽ Read more

മുഖ്യമന്ത്രിക്ക് കുവൈത്തിൽ ഊഷ്മള സ്വീകരണം; കേരളത്തിലേക്ക് നിക്ഷേപക സംഘം
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്തിൽ ഊഷ്മള സ്വീകരണം ലഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര Read more

സ്വർണവിലയിൽ നേരിയ വർധനവ്: ഇന്നത്തെ വില അറിയാം
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 89,400 Read more

  തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
ആൻജിയോ വൈകി; തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വിശദീകരണം ഇങ്ങനെ
Medical College explanation

കൊല്ലം പന്മന സ്വദേശി വേണുവിനാണ് ആൻജിയോഗ്രാം വൈകിയതിനെ തുടർന്ന് ജീവൻ നഷ്ടമായതെന്ന പരാതിയിൽ Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസം റിപ്പോർട്ട് ചെയ്തത് മൂന്ന് മരണങ്ങൾ
Amoebic Encephalitis death

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. Read more

കേരളത്തിന് അർഹമായ തുക നൽകും; കേന്ദ്രം സുപ്രീം കോടതിയിൽ
Kerala education fund allocation

സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹമായ തുക നൽകാമെന്ന് കേന്ദ്രം സുപ്രീം Read more

  ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ
മിൽമയിൽ ഉടൻ നിയമനം; ക്ഷീരകർഷകരുടെ ആശ്രിതർക്ക് മുൻഗണനയെന്ന് മന്ത്രി ചിഞ്ചുറാണി
Milma recruitment

മിൽമയിൽ നിയമന നടപടികൾ ആരംഭിക്കുന്നു. തിരുവനന്തപുരം, മലബാർ മേഖലകളിൽ നിരവധി ഒഴിവുകളുണ്ട്. ക്ഷീരകർഷകരുടെ Read more

തൃശ്ശൂർ കുതിരാനിൽ വീണ്ടും കാട്ടാനയിറങ്ങി; ജനവാസ മേഖലയിൽ ഭീതി
Wild elephant Thrissur

തൃശ്ശൂർ കുതിരാനിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പ്രശ്നക്കാരനായ ഒറ്റയാനാണ് ഇന്നലെ Read more