Headlines

Kerala News

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു.

ലോക്‌നാഥ് ബെഹ്‌റ കൊച്ചിമെട്രോ എംഡി

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയായി ചുമതലയേറ്റു. കലൂരിലെ കെഎംആര്‍എല്‍ ആസ്ഥാനത്ത് എത്തിയാണ് ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റത്. ബഹ്‌റയുടെ നിയമനം 3 വര്‍ഷത്തേക്കാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചുമതലയിൽ നിന്നും അല്‍കേഷ് കുമാര്‍ ശര്‍മ ഒഴിഞ്ഞതു മുതൽ മെട്രോയ്ക്ക് സ്ഥിരം എംഡി ഇല്ലായിരുന്നു. ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനായിരുന്നു ചുമതല. ഇന്നലെ രാവിലെ ജ്യോതിലാല്‍ ബെഹ്‌റയ്ക്കു  തിരുവനന്തപുരത്തു വച്ച് ചുമതല കൈമാറി.

 കൊച്ചി മെട്രോയുടെ ആറാമത്തെ എംഡിയാണ്  ലോക്‌നാഥ് ബെഹ്‌റ. രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തെ എംഡിയായി സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Story highlight : Loknath Behra as Kochi Metro MD.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts