കോണ്ഗ്രസില് നിന്നും എ വി ഗോപിനാഥ് രാജിവച്ചു.

നിവ ലേഖകൻ

എ വി ഗോപിനാഥ് രാജിവച്ചു
എ വി ഗോപിനാഥ് രാജിവച്ചു

കോണ്ഗ്രസില് നിന്നും മുന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് രാജിവച്ചു. അദ്ദേഹം രാജിവച്ചതായി പ്രഖ്യാപിച്ചത് മാധ്യമങ്ങള്ക്ക് മുന്നിലാണ്. മാധ്യമങ്ങള്ക്ക് മുന്നില് വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

50 വര്ഷം നീണ്ട കോണ്ഗ്രസ് ബന്ധത്തിനാണ് ഇപ്പോള് അവസാനമായത്. തന്റേത് കോണ്ഗ്രസിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു. കൊൺഗ്രസ് വിട്ടുവെങ്കിലും ഉടൻ മറ്റൊരു പാർട്ടിയിലേക്കും താൻ ഇല്ല.

സമുന്നതനായ നേതാവാണ് പിണറായി വിജയനെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം കാഴ്ചവച്ചത്. കാലക്രമേണയുള്ള നയങ്ങൾ അനുസരിച്ചാകും തന്റെ ഭാവിതീരുമാനങ്ങള്. നല്ല പ്രകാശം മുന്നിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നും പാര്ട്ടിക്കുള്ളിൽ നിലനിന്നിരുന്ന വ്യക്തിയാണ് താൻ. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാള് നല്ലത് എവിടെയെങ്കിലും വച്ച് ഇത് അവസാനിപ്പിക്കണമെന്ന തീരുമാനമാണെന്നും ഗോപിനാഥ് മാധ്യമങ്ങളോട് പങ്കുവച്ചു.

  ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം

എന്നും തന്റെയൊപ്പം പാലക്കാട്ടെ കോണ്ഗ്രസ് നേതാക്കലുണ്ടായിരുന്നു. കേരള കോണ്ഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഹൃദയത്തിൽ ഈശ്വരനെക്കാള് ലീഡറിനു വലിയ സ്ഥാനമാണുള്ളത്. കൂടെ നിന്ന പാര്ട്ടി പ്രവര്ത്തകര്ക്കും എ വി ഗോപിനാഥ് നന്ദി പറയുന്നതായും അറിയിച്ചു.

Story highlight : AV Gopinath resigns from Congress.

Related Posts
കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം
Kerala coastal alert

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് കേരളത്തിലെ തീരദേശ മേഖലകളിൽ Read more

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

കാലവർഷം ശക്തമായതിനെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം Read more

  കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

കേരളത്തിൽ കാലവർഷം നേരത്തെ; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009-നു ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം ഇത്രയും Read more

കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവൻ 71,920 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. Read more

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
Kerala governance Pinarayi Vijayan

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴക്കും
Kerala monsoon rainfall

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് സംസ്ഥാന Read more

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി Read more