ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം സംരക്ഷിക്കും: ജസ്റ്റിസ് രവികുമാർ.

നിവ ലേഖകൻ

ജസ്റ്റിസ് രവികുമാർ ഹൈക്കോടതി യാത്രയയപ്പ്
ജസ്റ്റിസ് രവികുമാർ ഹൈക്കോടതി യാത്രയയപ്പ്

രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം തകരാതെ സംരക്ഷിക്കുമെന്ന് നിയുക്ത സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാർ. ഹൈക്കോടതിയിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ മറുപടി പ്രസംഗത്തിൽ ജീവിതത്തിലെ വഴികാട്ടികളായ ഗുരുക്കന്മാരെയും സഹപ്രവർത്തകരെയും മാതാപിതാക്കളെയും ഓർത്ത് അദ്ദേഹം വിതുമ്പി. കെ.ഒ തേവൻ, സരസ്വതി ദമ്പതികളുടെ മകനാണ് ജസ്റ്റിസ് സി.ടി രവികുമാർ പരേതരായ ഇരുവരുടെയും മൂത്ത സഹോദരിയുടെയും ഓർമ്മകളിൽ വാക്കിടറുകറുകയും ഇവരുടെയെല്ലാം അനുഗ്രഹം തന്നോടൊപ്പം ഉണ്ടെന്ന് പറയുകയും ചെയ്തു.

2009ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്. അന്നും ജുഡീഷ്യറിയിലെ ജനങ്ങളുടെ വിശ്വാസം തകർക്കാതെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ജസ്റ്റിസ് എസ് മണികുമാറാണ് ഫുൾകോർട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.

Story Highlights: Justice CT Ravikumar bids farewell to Kerala Highcourt.

  കുന്നംകുളം സ്റ്റേഷനില് ക്രൂര മര്ദ്ദനം; വെളിപ്പെടുത്തലുമായി സുജിത്ത്
Related Posts
കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kottarakara train accident

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ Read more

ഓണക്കാലത്ത് മിൽമയ്ക്ക് റെക്കോർഡ് വില്പന; ഉത്രാട ദിനത്തിൽ വിറ്റത് 38.03 ലക്ഷം ലിറ്റർ പാല്
Milma Onam sales

ഓണക്കാലത്ത് മിൽമയുടെ പാല് വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ മാത്രം 38.03 Read more

ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Onam football greetings

ലോകമെമ്പാടുമുള്ള മലയാളി ഫുട്ബോൾ ആരാധകർക്ക് ഓണാശംസകളുമായി യൂറോപ്യൻ ക്ലബ്ബുകൾ. ലിവർപൂൾ, ടോട്ടനം ഹോട്സ്പർ, Read more

  ഫുട്ബോൾ ലോകത്തും ഓണം; ആശംസകളുമായി ലിവർപൂളും ഫിഫയും
Kasargod suicide case

**കാസർഗോഡ്◾:** മഞ്ചേശ്വരത്ത് 86 വയസ്സുകാരൻ സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് Read more

നെടുമങ്ങാട് പൂക്കടയിലെ തർക്കം; തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ
Nedumangad flower shop attack

തിരുവനന്തപുരം നെടുമങ്ങാട് പൂക്കടയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിലായി. കടയിലെ Read more

ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന; 10 ദിവസം കൊണ്ട് വിറ്റത് 826.38 കോടിയുടെ മദ്യം
Kerala liquor sale

ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ Read more

സമത്വത്തിൻ്റെ സന്ദേശവുമായി ഇന്ന് തിരുവോണം
Kerala Onam Festival

മലയാളികളുടെ പ്രധാന ആഘോഷമായ ഓണം ഇന്ന്. ഇത് കാർഷിക സംസ്കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. Read more

  കുന്നംകുളം കസ്റ്റഡി മർദ്ദനം: പോലീസ് സ്റ്റേഷനിൽ മർദ്ദനം നടന്നതായി അന്വേഷണ റിപ്പോർട്ട്
കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
kadakkavoor wife attack

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ Read more

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
Kannur Palchuram landslide

കണ്ണൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഓണാഘോഷത്തിനായി Read more

സപ്ലൈകോ ഓണം വിൽപനയിൽ റെക്കോർഡ് നേട്ടം; 375 കോടി രൂപയുടെ കച്ചവടം
Supplyco Onam sales

സപ്ലൈകോയുടെ ഓണക്കാലത്തെ വില്പനയിൽ റെക്കോർഡ് നേട്ടം. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം Read more