Headlines

Kerala News

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമം: കോടിയേരി ബാലകൃഷ്ണൻ.

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ്  ശ്രമം

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി തന്നെയാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കുന്നതിന് ചില ശ്രമങ്ങൾ നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർ.എസ്.എസ്സിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും മലബാർ കലാപത്തിൽ പങ്കെടുത്തവരെ ഒഴിവാക്കിയ സംഭവത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം വിവാദമായതോടെ നിരവധി പേർ  പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഭവത്തിൽ പ്രതികരിച്ചതിനെ തുടർന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരായി ഡൽഹി പൊലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. വാരിയൻകുന്നത്ത് ഹാജിയുമായി ഭഗത് സിംഗിനെ ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി.

Story highlight: Kodiyeri Balakrishnan says RSS is trying to distort history.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts