ഐപിഎൽ കിരീടത്തിനായി ബാംഗ്ലൂരും പഞ്ചാബും ഇന്ന് പോരിനിറങ്ങുന്നു

IPL title clash

അഹമ്മദാബാദ്◾: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) പതിനെട്ടാം സീസണിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത ടീമുകൾ ഇന്ന് കലാശപ്പോരിന് ഇറങ്ങുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആർ സി ബി) പഞ്ചാബ് കിങ്സും (പി ബി കെ എസ്) തമ്മിലാണ് മത്സരം. വൈകിട്ട് 7.30 മുതൽ അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിരാട് കോഹ്ലിയുടെ സ്വപ്ന കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങും. മൂന്ന് തവണ ഫൈനൽ കളിച്ചെങ്കിലും ബംഗളൂരുവിന് ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. 2016 ലാണ് ഇതിനുമുൻപ് ബാംഗ്ലൂർ ഫൈനൽ കളിച്ചത്. അതേസമയം പഞ്ചാബ് കിങ്സ് ഒരു തവണ മാത്രമാണ് ഫൈനൽ കളിച്ചിട്ടുള്ളത്.

പഞ്ചാബ് കിങ്സ് ഇതിനുമുന്പ് 2014-ൽ കൊൽക്കത്തയോടാണ് ഫൈനലിൽ പരാജയപ്പെട്ടത്. ഇരു ടീമുകളും ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 19 പോയിന്റ് നേടിയിരുന്നു. റൺനിരക്കിൽ മുന്നിലെത്തിയതിനാൽ പഞ്ചാബ് ഒന്നാം സ്ഥാനത്ത് എത്തി.

  ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ ജയം നേടി ട്രിവാൻഡ്രം റോയൽസ്

അഹമ്മദാബാദിൽ വിജയിച്ചതിന്റെ ആനുകൂല്യം പഞ്ചാബിന് മത്സരത്തിൽ ഉണ്ടാകും. രണ്ടാം ക്വാളിഫയറിൽ മുംബൈയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് പഞ്ചാബിൻ്റെ വരവ്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.

ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെ തകർത്ത ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ഏതായാലും ഇരു ടീമുകളും കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്.

Story Highlights: ഐപിഎൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും ഇന്ന് അഹമ്മദാബാദിൽ ഏറ്റുമുട്ടും.

Related Posts
ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ ജയം നേടി ട്രിവാൻഡ്രം റോയൽസ്
Trivandrum Royals victory

സീസണിലെ അവസാന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസ്, ആലപ്പി റിപ്പിൾസിനെ 110 റൺസിന് തോൽപ്പിച്ചു. Read more

സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ കെ.സി.എ സെക്രട്ടറി ഇലവന് വിജയം
Kerala cricket league

കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായുള്ള സൗഹൃദ ട്വന്റി-ട്വന്റി മത്സരത്തിൽ Read more

  ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ ജയം നേടി ട്രിവാൻഡ്രം റോയൽസ്
ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ക്രീസിലുറച്ചാൽ ഇന്ത്യയ്ക്ക് ജയം; സ്റ്റോക്സിൻ്റെ മാന്ത്രിക സ്പെല്ലിനായി കാത്തിരിപ്പ്, മഴ ഭീഷണിയും
England test match

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ശുഭ്മാൻ ഗില്ലും കെ.എൽ. രാഹുലും ക്രീസിൽ ഉറച്ചുനിന്നാൽ വിജയം നേടാനാകുമെന്ന Read more

സഞ്ജുവിനായി ചെന്നൈയുടെ നീക്കം; ധോണിക്ക് പകരക്കാരനാകുമോ മലയാളി താരം?
Sanju Samson CSK

സഞ്ജു സാംസണിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി. മിനി ലേലത്തിന് Read more

ഐപിഎൽ ഓറഞ്ച് ക്യാപ്: സൂര്യകുമാറും കോഹ്ലിയും തമ്മിൽ പോരാട്ടം, സുദർശന് തിരിച്ചടി
IPL Orange Cap

ഐപിഎൽ ക്രിക്കറ്റിൽ റൺവേട്ടക്കാരുടെ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് ആർക്കാണെന്ന Read more

രോഹിത് ശർമ്മയുടെ വെടിക്കെട്ട്; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോർ
Mumbai Indians score

ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് കൂറ്റൻ സ്കോർ നേടി. രോഹിത് ശർമ്മയുടെ Read more

  ആലപ്പി റിപ്പിൾസിനെതിരെ തകർപ്പൻ ജയം നേടി ട്രിവാൻഡ്രം റോയൽസ്
കെസിഎ ട്വൻ്റി 20: വയനാടിന് വിജയം, കോട്ടയം-കംബൈൻഡ് മത്സരം മഴയിൽ തടസ്സപ്പെട്ടു
KCA Twenty20 Championship

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാട്, കൊല്ലത്തിനെ രണ്ട് റൺസിന് Read more

ഐപിഎൽ എലിമിനേറ്റർ: ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഇന്ന് ജീവൻമരണ പോരാട്ടത്തിൽ
IPL Eliminator match

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. Read more

ഐ.പി.എൽ ഒന്നാം ക്വാളിഫയർ: ബാംഗ്ലൂരും പഞ്ചാബും ഇന്ന് കിരീടപ്പോരാട്ടത്തിന്
IPL First Qualifier

ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിങ്സും ഇന്ന് ഒന്നാം Read more

കുറഞ്ഞ ഓവർ നിരക്ക്: ലഖ്നൗ ക്യാപ്റ്റൻ റിഷഭ് പന്തിന് പിഴ
IPL slow over rate

ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിന് കുറഞ്ഞ ഓവർ നിരക്കിന് പിഴ Read more