നീറ്റ് 2021 ഒഎംആർ ഷീറ്റ് എത്തി: സെപ്റ്റംബർ 12 ന് പരീക്ഷ ആരംഭിക്കും.

നിവ ലേഖകൻ

നീറ്റ് 2021 സെപ്റ്റംബർ 12
നീറ്റ് 2021 സെപ്റ്റംബർ 12

തിരുവനന്തപുരം: അടുത്തമാസം ആരംഭിക്കുന്ന നീറ്റ് പരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെ മാതൃക എൻടിഎ പുറത്തുവിട്ടു.അഡ്മിറ്റ് കാർഡ്കളും എൻടിഎ ഉടൻതന്നെ പുറത്തിറക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒഎംആർ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റിൽ ഒഎംആർ ഷീറ്റിന്റെ മാതൃക ലഭ്യമാണ്.

സെപ്റ്റംബർ 12നാണ് രാജ്യത്ത് നീറ്റ് പരീക്ഷ ആരംഭിക്കുന്നത്. ഒഎംആർ ഉത്തരപേപ്പർ എങ്ങനെയാണ് പൂരിപ്പിക്കേണ്ടത് എന്നുള്ള നിർദ്ദേശങ്ങൾക്കു പുറമെ ഒരു സാമ്പിൾ ഒഎംആർ ഉത്തരപേപ്പറും neet.nta.nic.in എന്ന വെബ്സൈറ്റിൽ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥികൾ നീല അല്ലെങ്കിൽ കറുപ്പ് ഇങ്ക്ബോൾ പേന മാത്രമേ ഒഎംആർ ഷീറ്റ് പൂരിപ്പിക്കുന്നതിനായി ഉപയോഗിക്കാൻ പാടുള്ളൂ.

കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഒഎംആർ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്നതെന്ന കാര്യം വിദ്യാർഥികൾ പ്രത്യേകം ഓർത്തിരിക്കണം. അതിനാൽ വ്യക്തമായിതന്നെ ഉത്തരങ്ങൾ രേഖപ്പെടുത്തണം. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങളും എൻടിഎ അറിയിച്ചിട്ടുണ്ട്.

  സെന്റ് റീത്താസ് സ്കൂൾ ശിരോവസ്ത്ര വിവാദം: വിദ്യാർത്ഥിനി സ്കൂളിലേക്ക് ഇനിയില്ല, ടിസി വാങ്ങും

Story Highlight: NEET 2021 OMR Sheet published

Related Posts
ഹിജാബ് വിവാദം: SDPIക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്, വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ
Hijab Row

ഹിജാബ് വിവാദത്തിൽ എസ്ഡിപിഐക്കെതിരെ സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ് രംഗത്ത്. സ്കൂൾ മതസൗഹൃദം Read more

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം: പിടിഎ പ്രസിഡന്റിനെതിരെ കേസ്
Headscarf controversy

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് Read more

ഹിജാബ് വിവാദം: മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്
Hijab controversy

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് Read more

  കേരള മീഡിയ അക്കാദമിയിൽ ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Palluruthy school hijab row

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. Read more

സെന്റ് റീത്താസ് സ്കൂൾ ശിരോവസ്ത്ര വിവാദം: വിദ്യാർത്ഥിനി സ്കൂളിലേക്ക് ഇനിയില്ല, ടിസി വാങ്ങും
Hijab Controversy

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർത്ഥിനി ഇനി Read more

ചെറുന്നിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Cherunniyoor school building

തിരുവനന്തപുരം ചെറുന്നിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടം മന്ത്രി വി ശിവൻകുട്ടി Read more

ഹിജാബ് വിവാദം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ
Hijab Row

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ Read more

  ഹിജാബ് വിവാദം: മന്ത്രി വി. ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ
സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: സർക്കാർ ഇടപെട്ടു, തുടർനടപടിക്ക് നിർദ്ദേശം
Hijab row

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ Read more

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് പരിഹാരം; സ്കൂൾ യൂണിഫോം ധരിക്കാൻ കുട്ടി തയ്യാറായി
hijab school controversy

സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഒത്തുതീർപ്പ്. സ്കൂൾ അധികൃതർ നിർദ്ദേശിക്കുന്ന യൂണിഫോം Read more

എഐയുടെ മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടത്തും
AI International Conference

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ Read more