Headlines

Defense, National

ഇന്ത്യ-ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം.

ഇന്ത്യചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനികാഭ്യാസം

ഇന്ത്യ-ചൈന അതിർത്തിയിൽ കരസേനയുടെ സൈനികാഭ്യാസവുമായി ഇന്ത്യ. കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ച ബോഫോഴ്സ് തോക്കുകൾ അടക്കം കരസേന പ്രയോഗിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അതിർത്തിയിലേത് പതിവ് പരിശീലനം മാത്രമാണെന്നും അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്നും കരസേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയുടെ അതിർത്തിയിൽ ഇത്തരത്തിൽ സൈനികാഭ്യാസങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന.

വടക്കുകിഴക്കൻ അതിർത്തി മേഖലയിലെ പ്രദേശവാസികളുടെ ആത്മവിശ്വാസം കൂട്ടുകയാണ് കരസേനയുടെ ലക്ഷ്യം. അതേസമയം ചൈന അതിർത്തിയിൽ മൂന്ന് ഗ്രാമങ്ങൾ നിർമ്മിക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ സൈനികാഭ്യാസം. 

ഗ്രാമങ്ങൾ ചൈന ബങ്കറായി ഉപയോഗിക്കാൻ കൂടിയാണ് നിർമ്മിക്കുന്നതെന്നാണ് സൂചന.

Story Highlights: Indian military exercise at India-China Border

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം

Related posts