Headlines

Terrorism

താലിബാന്‍ പ്രതികാര നടപടികൾ തുടങ്ങി: യുഎന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.

താലിബാന്‍ പ്രതികാര നടപടികൾ തുടങ്ങി

കാബൂള്‍: താലിബാന്റെ പ്രതികാര നടപടികള്‍ അഫ്ഗാനിസ്ഥാനില്‍ ആരഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. നാറ്റോ സൈന്യത്തേയും അമേരിക്കന്‍ സൈന്യത്തെയും സഹായിച്ചവരെ അന്വേഷിച്ച്‌ കണ്ടെത്തി കൊലപ്പെടുത്താനാണ് പദ്ധതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആയുധധാരികളായ താലിബാന്‍ സംഘങ്ങൾ അഫ്ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിൽക്കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. അഫ്ഗാന്‍ സൈനികരെയും വകവരുത്തുക എന്നതാണ് താലിബാന്റെ ലക്ഷ്യം.

അധികാരം പിടിച്ചെടുത്തപ്പോൾ യുദ്ധം അവസാനിച്ചെന്നും പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്നുമായിരുന്നു താലിബാൻ ഉറപ്പുനൽകിയത്. സുപ്രധാനനീക്കം സംബന്ധിച്ച രേഖകള്‍ ഐക്യരാഷ്ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് ലഭ്യമായത്.

Story highlight : Taliban begins revenge says UN intelligence reports.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts