യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.

നിവ ലേഖകൻ

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാറി(39)നെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിലവില് പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭാര്യയുമായി പിണങ്ങിയ സുനിൽകുമാർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാത്രി സുനില് കുമാറിന്റെ വീട്ടില് നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് അയല്വാസികള് ഓടിയെത്തുകയായിരുന്നു. വീടിനുള്ളിൽ നിന്നും നാലുപേർ ഇറങ്ങി ഓടുന്നത് കണ്ടുവെങ്കിലും ഇവർ ആരാണെന്ന് വ്യക്തമായില്ലെന്ന് അയൽവാസികൾ പറയുന്നു.

ശേഷം വീടിനുള്ളില് കയറി നോക്കിയപ്പോള് വെട്ടേറ്റ നിലയിലായിരുന്നു സുനില്കുമാര്. പൊലീസിനെ ഉടൻ തന്നെ വിവരമറിയിച്ചു. സുനില് കുമാറിന്റെ കഴുത്തിലാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Story highlight: Man killed by anonymous.

  കർണാടകയിൽ നാല് വയസ്സുകാരി സ്കൂളിൽ ബലാത്സംഗത്തിനിരയായി; പോലീസ് അന്വേഷണം ആരംഭിച്ചു
Related Posts
പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്
Domestic violence case

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവുമില്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം. പേരാമ്പ്ര കൂത്താളി Read more

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
kerala accident aid

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം Read more

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
Chhattisgarh nuns arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ Read more

ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

  കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
indecent exposure case

കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പുനലൂർ Read more

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
KSRTC bus incident

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

  വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
കൊല്ലത്ത് ബസ്സിൽ നഗ്നതാ പ്രദർശനം; യുവതി പോലീസിൽ പരാതി നൽകി
indecent exposure case

കൊല്ലത്ത് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ നഗ്നതാ പ്രദർശനം. കൊട്ടിയത്ത് നിന്ന് Read more

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

സ്വർണ്ണവിലയിൽ നേരിയ കുറവ്: പുതിയ വില അറിയുക

സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് ഒരു Read more