ആനന്ദ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് മുഴുവൻ സമയ ഡയറക്ടർ

നിവ ലേഖകൻ

Anant Ambani

ആനന്ദ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി നിയമിതനായി. 2025 മെയ് ഒന്നു മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറാണ് ആനന്ദ്. റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനായ ആകാശും റിലയൻസ് റീടെയ്ൽ വെഞ്ച്വേഴ്സിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ഇഷയും ആനന്ദിന്റെ സഹോദരങ്ങളാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡിൽ ആനന്ദിനെ നിയമിക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്യാൻ 2023-ൽ ഓഹരി ഉടമകളോട് അന്താരാഷ്ട്ര പ്രോക്സി അഡ്വൈസറി സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസ് ഇൻകോർപറേറ്റഡ് കമ്പനി നിർദ്ദേശിച്ചിരുന്നു. ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീടെയ്ൽ വെഞ്ച്വേഴ്സ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവുമാണ് ആനന്ദ്. റിലയൻസ് ഫൗണ്ടേഷന്റെ ബോർഡിലും 2022 സെപ്റ്റംബർ മുതൽ അദ്ദേഹം അംഗമാണ്.

ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്യതാരയുടെ പിന്നണിക്കാരനുമാണ് ആനന്ദ്. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ആനന്ദിനെ മുഴുവൻ സമയ ഡയറക്ടറായി നിയമിക്കാൻ തീരുമാനമായത്. ആകാശും ഇഷയും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിൽ നോൺ എക്സിക്യുട്ടീവ് ഡയറക്ടർമാരാണ്.

  ലോകബാങ്ക് വായ്പ വകമാറ്റി സർക്കാർ

Story Highlights: Anant Ambani has been appointed as the whole-time director of Reliance Industries Limited.

Related Posts
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാലാം പാദ ലാഭം 19,407 കോടി രൂപ
Reliance Industries Q4 Results

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2025 മാർച്ച് പാദത്തിൽ 19,407 കോടി രൂപ അറ്റാദായം Read more

ദ്വാരകയിലേക്ക് 170 കിലോമീറ്റർ പദയാത്ര; അനന്ത് അംബാനി ജന്മദിനത്തിന് മുമ്പ് ലക്ഷ്യം പൂർത്തിയാക്കി
Anant Ambani padyatra

ദ്വാരകയിലേക്കുള്ള 170 കിലോമീറ്റർ പദയാത്ര അനന്ത് അംബാനി പൂർത്തിയാക്കി. മാർച്ച് 29ന് തുടങ്ങിയ Read more

രാജേഷ് പിള്ള; ജീവിതത്തിനുമപ്പുറമാണു സിനിമയെന്നു ജീവിതം കൊണ്ടു തന്നെ തെളിയിച്ച സംവിധായകൻ
Rajesh Pillai

രാജേഷ് പിള്ളയുടെ ഒൻപതാം ചരമവാർഷികമാണ് ഇന്ന്. 'ട്രാഫിക്', 'മിലി', 'വേട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ Read more

സംവിധായകൻ ഷാഫി വിടവാങ്ങി; കലൂരിൽ ഖബറടക്കി
Shafi

പ്രശസ്ത സംവിധായകൻ ഷാഫി (57) അന്തരിച്ചു. കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. Read more

  കേര പദ്ധതി: ലോകബാങ്ക് വായ്പ വകമാറ്റിയിട്ടില്ലെന്ന് മന്ത്രി ബാലഗോപാൽ
ഷാഫി: മലയാള സിനിമയിലെ ചിരിയുടെ മാന്ത്രികൻ
Shafi

നർമ്മത്തിന്റെ പതാക നാട്ടിയ സംവിധായകൻ ഷാഫിയുടെ വിയോഗം മലയാളികളെ ദുഃഖത്തിലാഴ്ത്തി. പതിനെട്ടോളം ചിത്രങ്ങൾ Read more

സംവിധായകൻ ഷാഫി ഗുരുതരാവസ്ഥയിൽ
Shafi

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫി. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഈ Read more

ലെനിൻ രാജേന്ദ്രൻ: ആറാം ചരമവാർഷികം
Lenin Rajendran

മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ആറാം ചരമവാർഷികമാണ് ഇന്ന്. കലാമൂല്യമുള്ളതും Read more

റിലയൻസും ഡിസ്നിയും കൈകോർത്തു; വിനോദ വ്യവസായ രംഗത്തെ വമ്പൻ ലയനം പൂർത്തിയായി
Reliance Disney merger

റിലയൻസ് ഇൻഡസ്ട്രീസിന്റെ വയാകോം18 ഉം വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ മീഡിയ വിഭാഗവും ലയിച്ചു. Read more

റിലയൻസിന്റെ വെല്ലുവിളി നേരിടാൻ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങളുമായി പെപ്സിയും കൊക്ക കോളയും
Pepsi Coca-Cola low-cost products

റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങളുടെ വിജയത്തെ തുടർന്ന് പെപ്സിയും കൊക്ക കോളയും കുറഞ്ഞ Read more

  ഐപിഎൽ അമ്പയർമാരുടെ പ്രതിഫലം എത്ര?
റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനത്തിൽ വൻ വർധന; ലാഭത്തിൽ നേരിയ കുറവ്

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ Read more