Headlines

National

ഡൽഹിയിൽ 5277 ഡെങ്കിപ്പനി രോഗബാധിതർ ; 9 മരണം.

5277 dengue cases Delhi

അന്തരീക്ഷ മലിനികരണത്തിന് പുറമെ ഡൽഹിയിൽ ഡെങ്കിപനിയും പടരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിലെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച് അയ്യായിരത്തിനു മുകളിലായി.

നിലവിൽ ഡൽഹിയിൽ 5277 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഒൻപത് മരണം റിപ്പോർട്ട് ചെയ്തു. 

ഡെങ്കിപ്പനി രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി.

അതേസമയം, അന്തരീക്ഷ മലിനികരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്നുചേരും.പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവിന്റെ അധ്യക്ഷതയിലാണ് യോഗം.

ഡൽഹിയെ കൂടാതെ പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും യോഗത്തിൽ പങ്കെടുക്കും.

അന്തരീക്ഷമലിനികരണം തടയാൻ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചചെയ്യും.

Story highlight : 5277 dengue cases in Delhi,9 deaths.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
അരവിന്ദ് കെജ്രിവാൾ രാജിവച്ചു; അതിഷി ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാളിന് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങി അതിഷി മർലേന

Related posts